Category: Catholic Life

പാദ്രേ പിയോയ്ക്ക് എതിരെ ഊമക്കത്ത്

September 22, 2020

ഫ്രാന്‍സിസ്‌ക്കോയ്ക്ക് പതിനഞ്ചു വയസ്സു പൂര്‍ത്തിയായി . പ്രാഥമിക വിദ്യാഭ്യാസം നേടി. തന്റെ ഭാവിജീവിതത്തെക്കുറിച്ച് അവനു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. താടി നീട്ടി വളര്‍ത്തിയ ഒരു കപ്പുച്ചിന്‍ […]

ഈശോ സി. ഫൗസ്റ്റീനയക്ക് തന്റെ കരുണാര്‍ദ്രമായ ഹൃദയം കാണിച്ചു കൊടുക്കുന്നു

September 22, 2020

രാവിലെ ഉണർന്നപ്പോൾ മുതൽ എന്റെ ആത്മാവ് ദൈവസ്നേഹക്കടലിൽ പൂർണ്ണമായും ആഴത്തപ്പെട്ട അവസ്ഥയിലായിരുന്നു. ദൈവത്തിൽ ഞാൻ പൂർണ്ണമായും ലയിച്ചുപോയ അനുഭൂതി. വി. കുർബ്ബാനയുടെ സമയത്ത് അവിടത്തോടുള്ള […]

വി. യൗസേപ്പിതാവ് എങ്ങനെയാണ് പൈശാചികപീഢകളെ അതിജീവിച്ചതെന്ന് അറിയാമോ?

September 21, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 14/100 പിശാച്, എല്ലാ നന്മകളുടെയും ആജന്മശത്രുവായവൻ, ജോസഫിൽ വിളങ്ങി പ്രശോഭിച്ചിരുന്ന അത്ഭുതാവഹമായ വിശുദ്ധിയിൽ […]

പാദ്രേ പിയോയുടെ പോക്കറ്റിലെ പ്രേമലേഖനം!

September 21, 2020

ഫ്രാന്‍സിസ്‌ക്കോയുടെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) വിദ്യാഭ്യാസകാലത്ത് രസകരമായ പല സംഭവങ്ങളുമുണ്ടായി. ഫ്രാന്‍സിസ്‌കോ സ്‌കൂളിലെ പുതുമുഖമായിരുന്ന സന്ദര്‍ഭം. പുതിയ സഹപാഠിക്കെതിരെ കൂട്ടുകാര്‍ ഒരു […]

താന്‍ രാജാവായാല്‍ എന്തെല്ലാം ചെയ്യുമെന്ന് പാദ്രേ പിയോ വിവരിക്കുന്നു

September 19, 2020

ജൂസേപ്പാ പ്രശസ്ത അധ്യാപകനായ ആഞ്ചലോ കക്കാവോയുടെ അടുത്തെത്തി. ഫ്രാന്‍സിസ്‌ക്കോയെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) ശിഷ്യനായി സ്വീകരിക്കണമെന്ന് അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു . […]

യൗസേപ്പിതാവ് ഒരു ആത്മസുഹൃത്തിനുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. യൗസേപ്പിതാവിന് ലഭിച്ചതോ?

September 18, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 13/100 വാസ്തവത്തിൽ അന്ന് മാലാഖയിലൂടെ വെളിപ്പെടുത്തിയ നിഗൂഢസന്ദേശത്തിൽ മനുഷ്യാവതാരം ചെയ്യാനിരിക്കുന്ന രക്ഷകന്റെ വരവിനേക്കുറിച്ചും […]

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 12/100

September 17, 2020

പുണ്യങ്ങളിലുള്ള അഭിവൃദ്ധിയും ദൈവാനുഗ്രഹവും മുമ്പു സൂചിപ്പിച്ചതുപോലെ ഏഴു വയസ്സായപ്പോഴേക്കും ജോസഫ് അതിസ്വാഭാവികമായ ബുദ്ധിസാമർത്ഥ്യം ആർജ്ജിച്ചുകഴിഞ്ഞിരുന്നു. അവൻ വളരെ ഗൗരവഭാവത്തിലാണ് സംസാരിച്ചിരുന്നത്. അവന്റെ ഓരോ ചലനത്തിനും […]

വിറ്റ്‌നി ബെല്‍പ്രെസിന്റെ മാനസാന്തരകഥ

September 17, 2020

മാന്യമായ വിധം പ്രോട്ടസ്റ്റന്റായ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ചില നേരങ്ങളില്‍ ഞങ്ങള്‍ക്ക് സംഘടിത മതത്തോട് വിരോധം തോന്നിയിരുന്നു. എനിക്ക് 5 വയസ്സുള്ളപ്പോള്‍ ഞാനും […]

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 11/100

September 14, 2020

മനുഷ്യശരീരം സ്വീകരിച്ച ഒരു മാലാഖയെപ്പോലെ ജോസഫിന്റെ ബാല്യം വിശുദ്ധി അതിന്റെ പൂർണ്ണതയിൽ അഭ്യസിക്കാൻ ആവശ്യമായ കൃപകൾക്കായി അവൻ ദൈവത്തോട് അപേക്ഷിച്ചു. ഈ സുകൃതത്തിന്റെ ഉജ്ജ്വലകാന്തിയെ […]

സി. ഫൗസ്റ്റീനയെ ഒരു സഹകന്യാസ്ത്രീ ഉന്മാദക്കാരി എന്നു വിളിക്കാനുണ്ടായ സാചര്യമെന്ത്?

September 12, 2020

ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് സംസാരിക്കുന്നതിനെ കുറിച്ച് വിശുദ്ധ തന്നെ പറയുന്നത് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ഫൗസ്റ്റീനയെ ഒരു സഹകന്യാസ്ത്രീ ഉന്മാദക്കാരി എന്നു വിളിക്കാനുണ്ടായി സാചര്യത്തെ […]

ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് എന്താണ് സംസാരിച്ചത്?

September 10, 2020

നാം മൂന്ന് വിധത്തിലുള്ള കരുണ അഭ്യസിക്കണമെന്ന്  ഈശോ ആഗ്രഹിക്കുന്നുവെന്ന് ഫൗസ്റ്റീന പറയുന്നു. അവ ഏതെല്ലാമാണെന്ന് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് […]

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 7/100

September 9, 2020

കുഞ്ഞുജോസഫ്  നടക്കുവാനും സംസാരിക്കുവാനും തുടങ്ങുന്നു വളരെ നേരത്തെതന്നെ സംസാരിക്കാനും നടക്കുവാനുമുള്ള ഭാഗ്യം ജോസഫിന് ലഭിച്ചു. അവൻ ആദ്യമായി ഉച്ചരിച്ച വാക്ക് “എന്റെ ദൈവമേ” എന്നായിരുന്നു. […]

യാമപ്രാര്‍ത്ഥനയുടെ ഘടനയെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നതെങ്ങനെ?

September 9, 2020

യാമപ്രാർത്ഥനകൾ – 2/3 ഖണ്ഡിക – 87 വിശുദ്ധ യാമപ്രാർത്ഥനകൾ വൈദികരും മറ്റു സഭാംഗങ്ങളും കൂടുതൽ ഭംഗിയായും പൂർണമായും സാഹചര്യങ്ങൾക്കനുസരിച്ചും നടത്തുന്നതിനുവേണ്ടി ഈ പരിശുദ്ധസുനഹദോസ്, […]

മൂന്ന് വിധത്തിലുള്ള കരുണ ഈശോ ആഗ്രഹിക്കുന്നുവെന്ന് ഫൗസ്റ്റീന പറയുന്നു. അവ ഏതെല്ലാമാണ്?

September 9, 2020

ഫൗസ്റ്റീന വി. കുര്‍ബാന സ്വീകരിക്കാന്‍ എത്തിയപ്പോള്‍ രണ്ടാമതൊരു ഓസ്തി കൂടി വൈദികന്റെ കൈയിലും പിന്നീട് ഫൗസ്റ്റീനയുടെ കൈയിലും വീഴുന്നതിനെ കുറിച്ചാണ്  നാം കഴിഞ്ഞ ലക്കത്തില്‍ […]

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 6/100

September 8, 2020

ദൈവത്തോടും മാതാപിതാക്കളോടുള്ള അവന്റെ മനോഭാവം – 2/2 ജോസഫിന്റെ ശൈശവകാലഘട്ടം അവന്റെ മാതാപിതാക്കന്മാർക്ക് വലിയൊരു അനുഗ്രഹത്തിന്റെ സമയമായിരുന്നു. ശിശുപ്രായത്തിൽത്തന്നെ അവൻ പാപികൾക്കായി തീക്ഷണതയോടെ പ്രാർത്ഥിച്ചിരുന്നു. […]