ഫ്രാന്സിസ് പാപ്പായും ബെനഡിക്ട് പതിനാറാമന് പാപ്പായും കോവിഡ് വാക്സിന് സ്വീകരിച്ചു
വത്തിക്കാന് സിറ്റി: ഫ്രാന്സിസ് പാപ്പായും പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി വത്തിക്കാന് പ്രസ് ഓഫീസ് മേധാവി മത്തെയോ […]