ഉണ്ണിയേശുവിന്റെ ജനനത്തിന് മുമ്പുള്ള സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഒരു മനോഹര ചലച്ചിത്രം
~ അഭിലാഷ് ഫ്രേസര്‍ ~ ക്രിസ്തുവിന്റെ പിറവി പോലെ ലോകമനസ്സിനെ സ്വാധീനിച്ച സംഭവങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. പവിത്രമായ ആ ജനനത്തിന്റെ ഓര്‍മകള്‍ മനുഷ്യമനസ്സിന്റെ സനാതനമായ […]