Category: Marian Devotions

കുരുക്കഴിക്കുന്ന മാതാവ്

കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, […]

പരിശുദ്ധ മറിയം നിത്യകന്യക

ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിന് ഒരു സ്ത്രീ ആവശ്യമായിരുന്നു. എന്നാൽ ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെടുക ഒരു നിസ്സാരമായ കാര്യമല്ലായിരുന്നു. “കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി […]

പരിശുദ്ധ കന്യാമറിയത്തിന്റെ ചെറുകിരീടം

വി. യോഹന്നാന്‍ 12 നക്ഷത്രങ്ങളെ കിരീടമായി ധരിച്ചും സൂര്യനെ ഉടയാടയായി അണിഞ്ഞും, ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീയെ കണ്ടു.വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ അവള്‍, പുണ്യങ്ങളോടും ആനുകൂല്യങ്ങളോടും […]

ജപമാല ചൊല്ലി വിജയിച്ച ലെപ്പാന്റോ യുദ്ധം

പതിനാറാം നൂറ്റാണ്ട് യൂറോപ്പിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കലുഷിതമായ ഒരു കാലഘട്ടമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുന്ന ചെറു രാജ്യങ്ങളുടെ കൂട്ടമായിരുന്നു, യൂറോപ്പിലുണ്ടായിരുന്നത്. പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്നുണ്ടായ […]

റഷ്യയുടെ അത്ഭുത മരിയന്‍ ചിത്രത്തിന്റെ കഥ

റഷ്യയുടെ ആത്മവീര്യമായിരുന്ന ഒരു മരിയന്‍ ചിത്രമുണ്ട്. കസാനിലെ മാതാവ് എന്നും റഷ്യയുടെ സംരക്ഷണം എന്നും അറിയപ്പെടുന്ന ആ ചിത്രത്തിന്റെ കഥ അത്ഭുതകരമാണ്. റഷ്യയുടെ മരിയഭക്തിയുടെ […]

അമ്മയെ ഓര്‍ക്കുവാന്‍ ഈ മേയ് മാസം

മെയ് മാസം പരിശുദ്ധ മാതാവിനെ പ്രത്യേകമായി ഓര്‍മിപ്പിക്കുന്നു. പണ്ടു കാലങ്ങളില്‍, മെയ് മാസത്തിലെ വണക്കമാസ ആചരണങ്ങള്‍ നമ്മുടെ കുടുംബങ്ങളുടെ ഭാഗമായിരുന്നു. വണക്കമാസ പുസ്തകത്തിലെ ജപങ്ങളും […]

പരിശുദ്ധ മറിയത്തെ സമുദ്രതാരം എന്ന് വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?

സ്‌റ്റെല്ലാ മാരിസ് എന്ന ലത്തീന്‍ പദത്തിന്റെ മലയാളം പരിഭാഷയാണ് സമുദ്രതാരം എന്ന വാക്ക്. മധ്യകാലഘട്ടത്തിന്റെ തുടക്കം മുതല്‍ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു […]

പരിശുദ്ധ അമ്മയും കുര്‍ബാനയും തമ്മില്‍

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പരി. കന്യാമറിയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ‘തിരുസഭയും വി. കുര്‍ബാനയും തമ്മിലുള്ള ഗാഢമായ ബന്ധം നാം […]

എത്രയും ദയയുള്ള മാതാവേ . . !

എത്രയും ദയയുള്ള മാതാവേ, അങ്ങയുടെ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം യാചിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. […]

ബെല്‍ജിയത്തില്‍ നിന്നൊരു മരിയഭക്തി

February 17, 2023

ഔവര്‍ ലേഡി ഓഫ് കുയെന്‍ എന്നറിയപ്പെടുന്ന മരിയഭക്തിയുടെ ഉത്ഭവം ബെല്‍ജിയമാണ്. കുയെന്‍ ബെല്‍ജിയത്തിലെ ബ്രസല്‍സിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ജനം ദുരിതമനുഭവിച്ചിരുന്ന ഒരു കാലമായിരുന്നു […]

ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ദി മൗണ്ട്‌

February 16, 2023

പുരാതനമായ മൗണ്ട് മേരി ദേവാലയം മുംബൈ നഗരത്തിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്നു. 1640 ല്‍ പണികഴിക്കുകയും 1761 ല്‍ പുതുക്കിപ്പണിയുകയും ചെയ്ത ദേവാലയത്തെ ‘ബസിലിക്ക […]

ലൂര്‍ദ് മാതാവിന്റെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഏതെല്ലാമാണ് എന്നറിയാമോ?

1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാൻസിലെ ലൂർദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലുവയസ്സുകാരി ബെർണദീത്തായും അനുജത്തി ട്വാനെത്തും ഒരു കൂട്ടുകാരിയുംകൂടി […]

പരിശുദ്ധ അമ്മയ്ക്ക് ദൈവദൂതന്റെ പ്രത്യക്ഷമുണ്ടായത് എവിടെ വച്ചായിരുന്നു?

വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥലമാണ് നസ്രത്തില്‍ സ്ഥിതി ചെയ്യുന്ന മറിയത്തിന്റെ കിണര്‍. മംഗള വാര്‍ത്ത ദേവാലയത്തിന്റെ അടുത്ത് ഏകദേശം അര […]

പരിശുദ്ധ അമ്മയോട് ചേർന്ന് നിന്നുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. നമ്മുടെ ജീവിതത്തിൽ വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ വരുമ്പോൾ നമ്മൾ ഓടിയെത്തുന്നത് നമ്മുടെ അമ്മമാരുടെ അടുത്താണ് […]