Category: Saints

ദിവ്യകാരുണ്യത്തിനായി ജീവന്‍ ത്യജിച്ച പന്ത്രണ്ടുകാരന്‍

ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച ബാലനായിരുന്നു താര്‍സിസിയസ്. റോമിലെ ക്രൂരമായ മത പീഡനങ്ങള്‍ നടക്കുന്ന സമയത്ത് ആയിരുന്നു പന്ത്രണ്ടു വയസ് വരുന്ന താര്‍സിസിയസിന്റെ ജീവിതം ആരംഭിക്കുന്നതും […]

വിശുദ്ധ അന്ന – മാതൃത്വത്തിന്റെ മദ്ധ്യസ്ഥ

പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓര്‍മ്മത്തിരുനാള്‍ കത്തോലിക്കാ സഭ ആചരിക്കുന്ന ദിവസമാണ് ജൂലൈ 26. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് പരിശുദ്ധ മറിയത്തിന്റെ […]

ഇടിമുഴക്കത്തിന്റെ പുത്രനായ വിശുദ്ധ യാക്കോബ്

ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരുന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും വിശുദ്ധന്‍ അറിയപ്പെടുന്നു. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ […]

ഹൃദയം നൊന്തു കരഞ്ഞ പത്രോസ് ശ്ലീഹ

July 19, 2021

വിശുദ്ധ പത്രോസ് ശ്ലീഹാ ഈശോയുടെ കൂടെ നടന്ന് ഈശോയുടെ സ്‌നേഹവും കരുണയും ആവോളം അനുഭവിച്ച വ്യക്തിയാണ്. ‘നീ ജീവനുളള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു ‘ […]

ദൈവത്തിന്റെ സൈന്യം യുദ്ധം ചെയ്ത വിശുദ്ധനായ രാജാവ്

അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ […]

അത്ഭുതങ്ങളിൽ സംശയമുണ്ടോ? ഈ വിശുദ്ധരുടെ ജീവിതം നോക്കൂ!

July 9, 2021

വി. കപ്പുര്‍ത്തീനോ: പറക്കുന്ന വിശുദ്ധന്‍ സ്വകാര്യമായി ഉയര്‍ന്നു പൊങ്ങിയിരുന്ന വിശുദ്ധരെ പോലെ ആയിരുന്നില്ല, വി. കപ്പുര്‍ത്തീനോ. അനേകം ആളുകള്‍ നോക്കി നില്‍ക്കെ, പതിവായി അദ്ദേഹം […]

ജീവിതവിശുദ്ധിയുടെ വെള്ളമാലാഖ

1890ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു […]

ജോസഫ്: കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി

നാളയാകട്ടെ അല്ലങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതം ഇതിനു നേരെ […]

ക്രിസ്തുവിനായി രക്തം ചിന്തിയ ഇരട്ടസഹോദരന്മാര്‍

റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, […]

തടവറയില്‍ സുവിശേഷം പ്രസംഗിച്ച വിശുദ്ധന്‍

സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ […]

ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ

യോഹന്നാൻ്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രഭാഷണത്തിലെ ശക്തമായ ഒരു ഭാഗമാണ് മുന്തിരിച്ചെടിയേയും ശാഖകളെക്കുറിച്ചുമുള്ള പഠനം. ” ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും […]

പകര്‍ച്ചവ്യാധിക്കാരെ ഭയം കൂടാതെ ശുശ്രൂഷിച്ച കൗമാരക്കാന്‍ വിശുദ്ധന്റെ കഥ

പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് വി. അലോഷ്യസ് ഗോണ്‍സാഗ ജീവിച്ചത്. ആ കാലഘട്ടത്തില്‍ ഇറ്റലിയിലെ ജനങ്ങള്‍ ധാര്‍മികമായി വളരെ അധപതിച്ചവരായിരുന്നു. ഈ അവസ്ഥ കണ്ടുവളര്‍ന്ന അലോഷ്യസ് […]

പൊട്ടിയ താടി ഒരു തുണി കൊണ്ട് കെട്ടിവച്ചു ജീവിച്ച വിശുദ്ധന്‍

ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ […]

സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ജീവിതം നമുക്ക് അനുഭവവേദ്യമാകുന്നത് എങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-200/200 ഏറ്റം ദാരുണമായ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ശേഷം മൂന്നാം ദിവസം വിജയശ്രീലാളിതനായി വലിയ മഹത്വത്തോടെ രക്ഷകന്‍ […]

വി. യൗസേപ്പിതാവിന്റെ മരണസമയത്ത് നടന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-199/200 മരിക്കുമ്പോള്‍ ജോസഫിന് അറുപത്തിയൊന്നു വയസ്സു പ്രായമുണ്ടായിരുന്നു. വിശുദ്ധന്റെ മൃതശരീരത്തിനു ചുറ്റും ഒരു പ്രകാശവലയം രൂപപ്പെട്ടിരുന്നു; […]