Category: Today’s Saint

ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഫിഷര്‍

ഇംഗ്ലീഷ് സഭയുടെ മഹത്വമായ കര്‍ദിനാള്‍ ജോണ്‍ ഫിഷര്‍ 1469 ല്‍ റോബര്‍ട്ട് ഫിഷറിന്റെ മകനായി ബെവര്‍ലിയില്‍ ജനിച്ചു. 1491 ല്‍ കേംബ്രിഡ്ജില്‍ നിന്ന് തന്നെ […]

ഇന്നത്തെ വിശുദ്ധന്‍: വി. തോമസ് മൂര്‍

ഭൂമിയിലെ ഒരു ഭരണാധികാരിക്കും സഭയുടെ നിയമങ്ങളുടെ മേല്‍ അധികാരം ഇല്ല പ്രഖ്യാപിച്ച ധന്യജീവിതം ആയിരുന്നു വിശുദ്ധ തോമസ് മൂറിന്റേത്. രാജാവ് ഹെന്റി എട്ടാമന്‍ ഇംഗ്ലണ്ടിലെ […]

ഇന്നത്തെ വിശുദ്ധന്‍: വി. അലോഷ്യസ് ഗോണ്‍സാഗ

ഏഴാം വയസ്സു മുതല്‍ ആധ്യാത്മികമായ ഏറെ വളര്‍ന്ന വ്യക്തിാണ് അലോഷ്യസ് ഗോണ്‍സാഗ. 11 വയസ്സില്‍ അദ്ദേഹം പാവപ്പെട്ട കുട്ടികളെ വേദോപദേശം പഠിപ്പിക്കാന്‍ ആരംഭിച്ചു. ആ […]

ഇന്നത്തെ വിശുദ്ധന്‍: വി. റൊമുവാള്‍ഡ്

യൗവനം ധൂര്‍ത്തടിച്ചു നടന്നിരുന്ന റൊമുവാള്‍ഡ് ഒരു ദിവസം തന്റെ പിതാവ് ഒരു കലഹത്തിനിടയില്‍ ഒരു ബന്ധുവിനെ കൊല്ലുന്നത് കാണാനിടയായി. അയാള്‍ റാവെന്നയിലെ ആശ്രമത്തില്‍ അഭയം […]

ഇന്നത്തെ വിശുദ്ധന്‍: വന്ദ്യനായ മാറ്റ് ടാല്‍ബട്ട്

മദ്യപാനികള്‍ക്ക് ആശ്രയിക്കാവുന്ന പുണ്യവാളനാണ് വന്ദന്യനായ മാറ്റ് ടാല്‍ബട്ട്. ഡബ്ലിനില്‍ ജനിച്ച മാറ്റ് വളര്‍ന്നപ്പോള്‍ മദ്യക്കച്ചവടക്കാരുടെ ദൂതനായി. അവിടെ വച്ച് അദ്ദേഹം വലിയ മദ്യപാനിയായി മാറി. […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോസഫ് കഫാസോ

ചെറുപ്രായത്തില്‍ തന്നെ വി. കുര്‍ബാനയില്‍ പതിവായി പങ്കെടുക്കാന്‍ ജോസഫിന് ഇഷ്ടമായിരുന്നു. ഒരു പുരോഹിതനായ ശേഷം അദ്ദേഹം ടൂറിനിലെ സെമിനാരിയില്‍ നിയമിതനായി. അവിടെ അദ്ദേഹം ജാന്‍സെനിസം […]

ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഫ്രാന്‍സിസ് റെജിസ്

സമ്പന്നകുടുംബത്തില്‍ ജനിച്ച ജോണ്‍ ഫ്രാന്‍സിസ് ഈശോ സഭക്കാരായ അധ്യാപകരുടെ രീതികളില്‍ ആകര്‍ഷിക്കപ്പെട്ട് ഈശോ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. 18 ാം വയസ്സില്‍ അദ്ദേഹം ഈശോ […]

ഇന്നത്തെ വിശുദ്ധ: വി. മര്‍ഗരീത്തെ ഡി യൗവില്ലെ

കാനഡയിലെ വരാന്നെസ് എന്ന സ്ഥലത്ത് ജനിച്ച് മര്‍ഗരീത്തെ വിധവയായി പോയ അമ്മയെ സഹായിക്കാന്‍ 12 ാം വയസ്സില്‍ പഠിത്തം നിറുത്തേണ്ടി വന്നു. 20 വയ്സ്സുള്ളപ്പോള്‍ […]

ഇന്നത്തെ വിശുദ്ധന്‍: വിശുദ്ധ മെത്തോഡിയൂസ്

June 14, 2021

ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ […]

ഇന്നത്തെ വിശുദ്ധന്‍: പാദുവായിലെ വി. അന്തോണി

വളരെ ചെറുപ്പത്തില്‍ തന്നെ ലിസ്ബണിലെ അഗസ്റ്റീനിയന്‍ സഭയില്‍ ചേരാന്‍ അന്തോണി ആഗ്രഹിച്ചു. എന്നാല്‍ പില്‍ക്കാലത്ത് രക്തസാക്ഷിത്വം വഹിച്ച ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങളുടെ ശരീരങ്ങള്‍ ലിസ്ബണിലൂടെ കൊണ്ടു […]

ഇന്നത്തെ വിശുദ്ധ: പോളണ്ടിലെ യൊളാന്റ

ഹംഗറിയിലെ രാജാവായ ബേല നാലാമന്റെ മകളായിരുന്നു യൊളാന്റ. അവളുടെ സഹോദരി പോളണ്ടിലെ ഡ്യൂക്കിനെ വിവാഹം ചെയ്തപ്പോള്‍ സഹോദരിയുടെ കീഴില്‍ വിദ്യാഭ്യാസം നേടാന്‍ യൊളാന്റ പോളണ്ടിലേക്ക് […]

ഇന്നത്തെ വിശുദ്ധന്‍: വി. ബാര്‍ണബാസ്

സൈപ്രസില്‍ നിന്നുള്ള ഒരു യഹൂദനായിരുന്നു ബാര്‍ണബാസ്. പൗലോസുമായി ഒത്തു ചേര്‍ന്നാണ് നാം ബാര്‍ണബാസിനെ പലപ്പോഴും കാണുന്നത്. പൗലസിനെ പത്രോസിനും മറ്റ് അപ്പോസ്തലന്മാര്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് […]

ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട ജോവാക്കിമ

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഒരു പ്രഭു കുടുംബത്തിലാണ് ജോവാക്കിമ ജനിച്ചത്. 12 വയസ്സുള്ളപ്പോള്‍ അവള്‍ ഒരു കര്‍മലീത്താ കന്യാസ്ത്രീയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ 16 വയസ്സായപ്പോള്‍ […]

ഇന്നത്തെ വിശുദ്ധന്‍: വി. എഫ്രേം

കവിയും അധ്യാപകനും പ്രഭാഷകനും വിശ്വാസസംരക്ഷകനും ഒക്കെയായിരുന്നു വി. എഫ്രേം. മെസപ്പൊട്ടേമിയയിലെ നിസിബിസില്‍ ജനിച്ച എഫ്രേം സ്വന്തം പട്ടണത്തില്‍ ഒരു മികച്ച അധ്യാപകനെന്ന നിലയില്‍ പേരെടുത്തു. […]

ഇന്നത്തെ വിശുദ്ധന്‍: യോര്‍ക്കിലെ വി. വില്യം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ശക്തമായ ഒരു കുടുംബത്തില്‍ ജനിച്ച വില്യമിന്റെ അമ്മാവന്‍ കിരീടാവകാശിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മുന്നില്‍ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. അതു പോലെ വില്യമിന്റെ […]