വത്തിക്കാന്‍ അംഗീകരിച്ച നാല് മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍
അനേകം മരിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കാറുണ്ട്. വ്യക്തികള്‍ക്ക് ലഭിക്കുന്ന ദര്‍ശനങ്ങളും ഉണ്ട്. അവയ്ക്കിടയില്‍ ശരിയായതും വ്യാജമായതുമായ ദര്‍ശനങ്ങളുണ്ട്. എല്ലാ ദര്‍ശനങ്ങളും മാതാവില്‍ […]