Category: Devotions

വിശുദ്ധില്‍ വളരാന്‍ ആഗ്രഹമുണ്ടോ? ഇതാ വി. പാദ്രേ പിയോയുടെ മാര്‍ഗങ്ങള്‍

1. ആഴ്ചതോറുമുള്ള കുമ്പസാരം കുമ്പസാരം ആത്മാവിന്റെ കുളിയാണ്. ആഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുക. ആരും പ്രവേശിക്കാത്ത വൃത്തിയുള്ള ഒരു മുറി പോലും പൊടിപിടിക്കും. ഒരാഴ്ചയ്ക്ക് ശേഷം മുറിയിൽ […]

വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന അഞ്ചാം ദിവസം

പിതാവിന്റെയും  പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. അഞ്ചാംദിന പ്രാർത്ഥന എൻറെ ഈശോയെ, എന്നെക്കുറിച്ചുള്ള ദൈവഹിതം വിവേചിച്ച് അറിയുവാനും അവയ്ക്ക് അനുസൃതം പ്രവർത്തിക്കുവാനും എന്നെ സഹായിക്കണമേ. […]

മാതാവിന്റെ ഏറ്റവും പഴക്കമുള്ള അത്ഭുതപ്രാര്‍ത്ഥന

ഇന്ന് ലഭ്യമായിട്ടുള്ളതില്‍വെച്ച് മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് ‘സബ് തൂം പ്രേസീദിയം’ (Sub Tuum Praesidium). ആദിമ സഭ മറിയത്തിന്റെ […]

തിരുക്കര്‍മങ്ങളില്‍ ധൂപാര്‍പ്പണത്തിന്റെ പ്രാധാന്യമെന്താണ്?

പ്രാർഥന സ്വർഗത്തിലേക്ക് ഉയരുന്നതിന്റെ അടയാളമായാണ് ധൂപാർപ്പണത്തെ കരുതുന്നത്. “എൻ്റെ പ്രാര്‍ഥന അങ്ങയുടെ സന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതു സായാഹ്നബലിയായും സ്വീകരിക്കണമേ.. ” (സങ്കീ […]

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൊവേന മൂന്നാം ദിവസം

മൂന്നാം ദിവസത്തെ പ്രാർത്ഥന രക്ഷകനും നാഥനുമായ ഇശോയെ, മാനസാന്തത്തിനായി നിരന്തരം ഹൃദയം തുറക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. അതുവഴി വിശുദ്ധ ജോൺ പോൾ പാപ്പായെപ്പോലെ ഞങ്ങളുടെ […]

വിശുദ്ധ അമ്മത്രേസ്യായോടുള്ള ജപം

(ഒക്ടോബർ – 15) ഈശോയാൽ ഏറ്റവും സ്നേഹിക്കപ്പട്ട വി.ത്രേസ്യാമ്മയുടെ കറയില്ലാത്ത ആത്മാവേ! മാമ്മോദീസായിൽ കൈക്കൊണ്ട ശുദ്ധത ഒരിക്കലും നഷ്ടമാക്കുകയോ അങ്ങേ മധുരമായ ഈശോയെ ഒരിക്കലെങ്കിലും […]

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൊവേന രണ്ടാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ… രണ്ടാം ദിവസത്തെ പ്രാർത്ഥന രക്ഷകനായ ഈശോയെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെപ്പോലെ […]

വി ഫൗസ്റ്റീനയോടുള്ള നൊവേന ഒമ്പതാം ദിവസം

കാരുണ്യവാനായ ദൈവമേ അങ്ങ്വില മതിക്കുന്ന ആത്മാക്കളിൽ ഒന്നുപോലും നശിച്ചു പോകുന്നത് അങ്ങയുടെകരുണാർദ്ര ഹൃദയത്തിനു താങ്ങുവാൻ കഴിയുന്നതല്ലായ്കയാൽ പാപികളുടെ ആത്മാക്കളെഞങ്ങൾക്ക് നൽകണമേ .ദൈവ കരുണ അവരിൽ […]

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൊവേന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ ഒന്നാം ദിവസത്തെ പ്രാർത്ഥന രക്ഷകനായ ഈശോയെ, അങ്ങയെ അനുകരിച്ചു വിശുദ്ധ ജോൺ പോൾ […]

വി. ഫൗസ്റ്റീനയോടുള്ള നൊവേന എട്ടാം ദിവസം

മരണാസന്നർക്കു ദൈവ കരുണ വലിയ സഹായം ആണെന്ന്വി ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തിയ ഈശോയെ അവിടുത്തെ കരുണയാൽ മരണാസന്നരായ എല്ലാപാപികളെയും അവർ എത്ര കഠിന പാപികളാണെങ്കിൽ കൂടിയും […]

ഈശോ പറയുന്നു: “ഞാൻ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തല്ലേ?”

(ഫ്രാൻസിസ്ക മരിയ എന്ന കർമലീത്താ സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ) ദിനംപ്രതി എത്ര സംഗതികളാണ് നിങ്ങളെ ഭാരപ്പെടുത്തുന്നത്! നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതിയുള്ള എത്ര പ്രശ്നങ്ങളാണ് നിങ്ങളുടെ […]

വി. ഫൗസ്റ്റീനയോടുള്ള നൊവേന ഏഴാം ദിവസം

ലോകത്തിലെ അശുദ്ധ പാപങ്ങൾക്ക്വേണ്ടി ആണ് താൻ ചമ്മട്ടിയടികൾ ഏറ്റതെന്നുവി ഫൗസ്റ്റീനയോടു കണ്ണുനീരോടെ വെളിപ്പെടുത്തിയ ദൈവ കാരുണ്യമേ ഞങ്ങളുടെ ശരീരം മനസ്സ് ആത്മാവ് ഇവയുടെ നിഗ്രഹത്തിലൂടെ […]

വി. ഫൗസ്റ്റീനയോടുള്ള നൊവേന ആറാം ദിവസം

ഇന്ന് മുതൽ എന്റെ സ്വന്തം ഇഷ്ടം നില നിൽക്കുന്നതല്ല എല്ലായിടത്തും എല്ലായ്‌പോഴും എല്ലാകാര്യത്തിലും ഞാൻ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും എന്ന് ഉറച്ച തീരുമാനം എടുത്ത […]

ആന്തരിക സൗഖ്യം നൽകുന്ന മനസ്താപപ്രകരണം

പാപംമൂലം നഷ്ടമാകുന്ന ദൈവ-മനുഷ്യ ബന്ധത്തിന്റെ പുനസ്ഥാപനം സാധ്യമാക്കുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. പാപമോചനത്തിനായി ഈശോ സ്ഥാപിച്ച കൂദാശയായ ‘കുമ്പസാര’ത്തിന്റെ സമയത്താണ് സാധാരണയായി എല്ലാവരും മനസ്താപപ്രകരണം ചൊല്ലാറുള്ളത്. […]

വി. ഫൗസ്റ്റീനയോടുള്ള നൊവേന അഞ്ചാം ദിവസം

ഓ ദൈവ കാരുണ്യമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മരുഭൂമി അനുഭവങ്ങളിലും അഗ്നി പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്തതുംആർക്കും മനസ്സിലാക്കാൻ പറ്റാത്തതുമായ പീഡകളിലുംവി ഫൗസ്റ്റീനയെപോലെ അവയെല്ലാം […]