Category: Global

ഇറാഖിനുള്ള പാപ്പായുടെ സന്ദേശം

March 8, 2021

ഇറാഖിന്‍റെ പ്രസിഡന്‍റിനെയും, രാഷ്ട്രപ്രതിനിധികളെയും, നയതന്ത്ര പ്രതിനിധികളെയും, പ്രാദേശിക പ്രതിനിധികളെയും, ഇറാഖിലെ ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇറാഖിൽ ഫ്രാൻസിസ് പാപ്പായുടെ ആദ്യപ്രഭാഷണം.   പാപ്പാ പറഞ്ഞു: ദീർഘനാളായി […]

സുവിശേഷപ്രവര്‍ത്തകന് നോബല്‍ സമ്മാനം ലഭിക്കുമോ?

February 15, 2021

ലോകം ഉറ്റു നോക്കുന്നത് അതാണ്. ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന സുവിശേഷപ്രവര്‍ത്തകന് ലോകോത്തര പുരസ്‌കാരമായ നോബല്‍ സമ്മാനം ലഭിക്കുമോ? ആഫ്രിക്കയിലെ മഡഗാസ്‌കറിലെ മിഷനറിവൈദികനും സുവിശേഷപ്രവർത്തകനുമായ ഫാദർ […]

വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ പരിഭാഷപ്പെടുത്തിയ ഫാ. മിഖാലെങ്കോ അന്തരിച്ചു

February 15, 2021

ദൈവകരുണയുടെ അപ്പസ്തോലയായി ലോകം വാഴ്ത്തുന്ന വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌കയുടെ ഡയറിക്കുറിപ്പുകളുടെ തര്‍ജ്ജമയുടെ പേരില്‍ പ്രസിദ്ധനും മരിയന്‍ ക്ലറിക്സ്‌ സഭാംഗവുമായ ഫാ. സെറാഫിം മിഖാലെങ്കോ നിര്യാതനായി. […]

നാല് വര്‍ഷം മുമ്പ് തീവ്രവാദികളുടെ ബന്ധിയായ കന്യാസ്ത്രീക്കു വേണ്ടി മാര്‍പാപ്പായും സഭയും പ്രാര്‍ത്ഥിക്കുന്നു

February 12, 2021

നാലു വർഷമായി ഇസ്ലാമിക തീവ്രവാദികളുടെ പിടിയിലായ സിസ്റ്റർ ഗ്ലോറിയ സിസിലിയയുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് കൊളംബിയൻ സഭാനേതൃത്വം. ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് […]

പൈശാചികാക്രമണങ്ങൾക്കെതിരെ പ്രാർത്ഥനാഹ്വാനവുമായി എൽസാൽവദോർ കർദിനാൾ

February 11, 2021

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളില്‍ നിന്ന് വിടുതലിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറിലെ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ഷാവേസ്. കഴിഞ്ഞ മാസാവസാനം […]

തെറിച്ചു വന്ന വെടിയുണ്ട ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നിന്ന വൈദികന്റെ കാല്‍ക്കല്‍ വീണു!

February 4, 2021

ബ്രസീലിലെ ഒരു ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന വൈദികന്റെ കാല്‍ക്കല്‍ എവിടെ നിന്നോ തെറിച്ചു വന്ന ഒരു വെടിയുണ്ട വന്നു വീണു. ജനുവരി […]

ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോ

February 4, 2021

കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2016 മുതൽ പാപ്പുവ […]

ജോര്‍ദാന്‍ നദിക്കരയില്‍ നാളെ ദിവ്യബലിയര്‍പ്പണം നടക്കും

January 9, 2021

ജോര്‍ദാന്‍: അമ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോര്‍ദാന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചാപ്പലില്‍ ദിവ്യബലി അര്‍പ്പണം നടക്കും സ്‌നാപക […]

ലോകത്തിന് പ്രചോദനം നല്‍കിയ 100 പേരുടെ പട്ടികയില്‍ മലയാളി കന്യാസ്ത്രീയും

January 8, 2021

ലോകം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയ 2020 ല്‍ ലോകത്തിന് വലിയ പ്രചോദനം നല്‍കിയ 100 പേരുടെ പട്ടികയില്‍ മലയാളി കന്യാസ്ത്രീയും. ഓസ്ട്രിയന്‍ മാസികയായ […]

ഒന്‍പതു വയസ്സുകാരനെ വെടിയുണ്ടയില്‍ നിന്ന് രക്ഷിച്ചത് ക്രൂശിതരൂപം

January 7, 2021

സാന്‍ മിഗുവേല്‍ ഡി ടുക്കുമാന്‍: അര്‍ജന്റീനയില്‍ നിന്ന് ഒരു ന്യൂ ഇയര്‍ അത്ഭുതം! 2021 പിറക്കാന്‍ ഏതാനു മണിക്കൂറുകളേ ശേഷിച്ചിരുന്നുള്ളൂ. ആ നേരം നെഞ്ചിന്റെ […]

അക്രമികള്‍ തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ മെത്രാനെ വിട്ടയച്ചു

January 4, 2021

അബൂജ: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ ഒവ്വേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് മോസസ് ചിക്വേ അഞ്ചു ദിവസത്തെ തടങ്കലിന് ശേഷം മോചിതനായി. ബിഷപ്പും […]

ഭ്രൂണഹത്യാ ബില്ലിനെതിരെ അര്‍ജെന്റീനയില്‍ വന്‍ പ്രതിഷേധമുയരുന്നു

December 3, 2020

ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ […]

യേശു കുട്ടിക്കാലം ചെലവഴിച്ച വീട് കണ്ടെത്തി!

November 26, 2020

യേശു ക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചു എന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രട്ടീഷ് ഗവേഷകരാണ് ഇസ്രായേലില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയ. ഇസ്രായേലിലെ നസ്രത്ത് […]

ആക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി

November 17, 2020

ഹെയ്തിയിലെ ഡെല്‍മാസിലെ ഗ്രേറ്റ് റാവിന്‍ മേഖലയില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഷിയൂട്ട് മിഷണറി (സി.ഐ.സി.എം) വൈദികനായ ഫാ. സില്‍വൈന്‍ റൊണാള്‍ഡ് മോചിതനായി. നവംബര്‍ 13ന് […]

ഇരുട്ടിൽ പ്രകാശമായ പാപ്പായുടെ പുതിയ ചാക്രികലേഖനം

September 16, 2020

ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഇന്നിന്‍റെ സാമൂഹിക ഇരുട്ടില്‍ പ്രകാശമാണെന്ന്, സലീഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറലും ഡോണ്‍ ബോസ്കോയുടെ 10-Ɔമത്തെ പിന്‍ഗാമിയുമായ […]