Category: Marian Experiences

സൈനികര്‍ക്ക് ലൂര്‍ദില്‍ വച്ചു ലഭിച്ച സൗഖ്യങ്ങള്‍

മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം […]

ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ

എല്ലാ ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ: അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ […]

ദര്‍ശനത്തില്‍ കണ്ട മണവാട്ടിയായ പരിശുദ്ധ മറിയം

(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്) 1821 സെപ്റ്റംബർ 24ന് യേശു ഗോഫ്‌നയിലെ സിനഗോഗിൽ പഠിപ്പിക്കുന്ന ദർശനം കണ്ടു.അന്ന് യേശു സിനഗോഗധികാരിയുടെ വീട്ടിലാണ് […]

പരിശുദ്ധ അമ്മയും ശുദ്ധീകരണ സ്ഥലവും

November 25, 2023

കത്തോലിക്കാ വിശ്വാസ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ ശുദ്ധീകരണം നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണ സ്ഥലം. ദൈവത്തിന്റെ കൃപയിലും സ്‌നേഹത്തിലും ജീവിച്ചു മരിക്കുന്നവര്‍ സമ്പൂര്‍ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം അവര്‍ക്ക് […]

പരിശുദ്ധ അമ്മ നേരിട്ട വലിയ പരീക്ഷണം എന്താണ്?

പെട്ടെന്ന് ഉള്ളിലൊരു കടലിളകി. ഉള്ളില്‍ രാജാക്കന്മാരുടെ പുസ്തകം നിവര്‍ന്നു വരുന്നു… ഏലിയായെപ്പോലെ അവളും കണ്ടു. ഒരു കൊച്ചു മേഘം ഉയരുന്നു. മനുഷ്യകരത്തോളം പോന്ന ഒരു […]

പരിശുദ്ധ അമ്മ കണ്ണീര്‍ പൊഴിക്കുന്നത് എന്തു കൊണ്ട്?

ഈ കാലഘട്ടത്തിൽ പ്രത്യേകമായി കഴിഞ്ഞ ഒരു 20 വർഷക്കാലത്തിനിടയിൽ പരിശുദ്ധ മറിയത്തിന്റെ രൂപങ്ങളും ഫോട്ടോകളും കണ്ണീർ പൊഴിക്കുന്നതായി കാണപ്പെടുന്നു. ലോകത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും […]

ഫാത്തിമായിലെ മാലാഖ

വിശുദ്ധ ഗ്രന്ഥത്തില്‍ മാലാഖമാരെക്കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പരിശുദ്ധ അമ്മയ്ക്ക് മംഗള വാര്‍ത്ത നല്‍കുന്നതിലൂടെ രക്ഷകന്റെ വരവിനെ ആദ്യം അറിയിച്ചതും ദൂതന്‍ വഴി ആണ്. കാലങ്ങള്‍ […]

റോമിന്റെ സംരക്ഷക ബിംബം

റോമിന്റെ  സംരക്ഷക  ബിംബം (അഞ്ചാം നൂറ്റാണ്ട്) റോമന്‍ ജനതയുടെ മോചക അഥവാ സല്യൂസ് പോപ്പുലി റൊമാനി എന്നത് പുരാതനമായൊരു ബൈസാന്റിയന്‍ പെയിന്റിങ് ആണ്. പരി. […]

അണുബോംബില്‍ നിന്നു സംരക്ഷണം നല്‍കിയ മാതാവ്‌

സല്ലെ, ഹ്യൂബെര്‍ട്ട് ഷിഫെര്‍, വില്‍ഹെം ക്‌ളീന്‍സോര്‍ജ്, ഹ്യൂബെര്‍ട്ട് സീസില്‍ക്ക് എന്നീ നാലു ജസ്യൂട്ട് വൈദീകര്‍ അമലോത്ഭവമാതാവിന്റെ ദേവാലയത്തിലെ റെക്ടറിയിലായിരുന്നു താമസിച്ചിരുന്നത്. ചര്‍ച്ച് കലണ്ടര്‍ പ്രകാരം […]

ഫ്രാന്‍സിസ് പാപ്പായുടെ മരിയഭക്തി

ലോക പ്രസിദ്ധമാണ് നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. തന്റെ മാതൃഭക്തി മാര്‍പാപ്പ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. മാതാവിനെ കുറിച്ച് സംസാരിക്കാന്‍ […]

അമ്മയെ വാഴ്ത്തുന്ന ദൈവം!

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. നമുക്ക് സംശയം തോന്നാവുന്ന ഒരു കാര്യമാണിത്. പരിശുദ്ധ കന്യാമറിയത്തിന് ഇത്ര വലിയ പ്രാധാന്യവും ആദരവും […]

പന്തക്കുസ്താ അനുഭവം ആദ്യം സ്വന്തമാക്കിയ പരിശുദ്ധ അമ്മ

പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനിലും സമരിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികൾ ആയിരിക്കുകയും ചെയ്യും.(അപ്പ. […]

ജപമാല ജനകീയമാക്കിയ ജോണ്‍ പോള്‍ മാര്‍പാപ്പ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വലിയ മരിയഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും പാപ്പയായി സേവനം ചെയ്ത കാലത്തും അദ്ദേഹത്തിന് പരിശുദ്ധ മാതാവിന്റെ വലി സംരക്ഷണം ഉണ്ടായിരുന്നു. […]

കുഴിബോംബിൽ നിന്ന് റെൻ നഗരത്തെ രക്ഷിച്ച കന്യാമാതാവ്

ഫ്രാന്‍സിലെ പ്രസിദ്ധമായ ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് റെന്‍ (Rennes). ബ്രട്ടനിയിലാണ് റെന്‍ സ്ഥിതി ചെയ്യുന്നത്.  1357 ല്‍ റെന്‍ പട്ടണം ബോംബിട്ട് തകര്‍ക്കാന്‍ […]

സുഗന്ധ വാഹിനിയായെത്തിയ പരിശുദ്ധ മാതാവ്!

തൃപ്പൂണിത്തറ പുതിയകാവിനടുത്ത് ബ്രദര്‍ ആന്റണി വാര്യത്തിന്റെ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപം കാണാം. ഇറ്റലിയില്‍ നിര്‍മിച്ച അത്ഭുത രൂപമാണിത്. കൂടാതെ […]