Category: Articles

അന്ത്യ യാത്രയ്ക്ക് ഉടുപ്പു തുന്നിച്ച് ഒരു സന്ന്യാസി ശ്രേഷ്ഠൻ യാത്രയാകുന്നു.

ഒരു സന്ന്യാസി എങ്ങനെ ജീവിച്ചു എന്നറിയുന്നത് ജീവിച്ചിരുന്നപ്പോൾ അയാൾ സ്വന്തമായി ഉപയോഗിച്ചിരുന്ന വസ്തു വകകളും അവശേഷി പ്പിക്കുന്ന ഓർമകളും മരണ ശേഷം പരിശോധിക്കുമ്പോഴാണ്.. മഞ്ഞുമ്മൽ […]

ശരിക്കും പിശാച് ഉണ്ടോ?

ഒരിക്കൽ ഒരു യുവാവ് ചോദിച്ചു: ”അച്ചാ, പിശാചുണ്ടോ? പിശാചുക്കളൊക്കെ ഉണ്ടെന്ന് അച്ചൻമാർ വെറുതെ പറയുന്നതല്ലെ? നന്മ,തിന്മ എന്നിവയെല്ലാം മനസിൻ്റെ ഒരോ അവസ്ഥകളല്ലെ?” ആ സഹോദരന് […]

സ്നേഹക്കൂടും കുട്ടിച്ചിറകുകളും

മാതാപിതാക്കൾ പൊതുവേ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. കുട്ടികൾക്കുവേണ്ടി വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവയ്ക്കും. ഉല്ലാസങ്ങളും സൗകര്യങ്ങളും വേണ്ടെന്നു വയ്ക്കും. സ്വന്തം ഉറക്കവും ആരോഗ്യപ്രശ്നങ്ങളും ചിലപ്പോൾ അവഗണിക്കും. […]

ഫുട്‌ബോള്‍ നല്‍കുന്ന ജീവിതപാഠങ്ങള്‍

ടാനിയ ജോര്‍ജ്‌ ഫുട്ബോള്‍ മാമാങ്കങ്ങളായ യൂറോ കപ്പും അമേരിക്കന്‍ കപ്പും ആവേശതിരകളുയര്‍ത്തി കടന്നുപോയി. കോവിഡ് ഭീതിയുടേയും നിരാശയുടേയും ഇരുട്ടിലായിരുന്ന ഒരു ജനത ആവേശത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും […]

വെളിച്ചത്തിന്റെ ‘വെളിച്ചം’ കാണാന്‍ കഴിയുന്നുണ്ടോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലില്‍ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: വെളിച്ചത്തിന് എന്തൊരു വെളിച്ചം! സംസ്‌കാരത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നുകിട്ടിയപ്പോള്‍ ജീവിതത്തെ പുതുതായി […]

പേരെന്റിങ് എന്ന സ്നേഹകാവ്യം

മനുഷ്യമനസ്സ് ഏതു പ്രായത്തിലും സ്നേഹം കൊതിക്കുന്നു. എന്നാൽ, സ്നേഹം ഒരു കുഞ്ഞിന്റെ മൗലിക പോഷകമാണ്, മുലപ്പാൽ പോലെ. ആദ്യത്തെ അഞ്ചുവയസ്സ് വരെ ഓരോ കുട്ടിയും […]

ഉത്ഥാനരഹസ്യം മറിയത്തിനാണ് ആദ്യം വെളിപ്പെട്ടത്

‘സ്ത്രീ പ്രകൃതിയാണ്. എല്ലാറ്റിന്റെയും നിലനില്പ് പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. പുരുഷനെ വേറിട്ട് പ്രകൃതിക്കോ പ്രകൃതിയെ വേറിട്ട് പുരുഷനോ നിലനില്‍പ്പില്ല.’ സ്ത്രീയുടെ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ […]

വിശ്വാസധീരനായ വിശുദ്ധ തോമാശ്ലീഹ

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ […]

കുഞ്ഞിക്കണ്ണന്റെ അത്ഭുതകഥ

കുഞ്ഞിക്കണ്ണൻ എന്ന് പേരുള്ള മധ്യവയസ്കൻ്റെ ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും കഥ പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ഏതൊരു വ്യക്തിയെയും പോലെ ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ് […]

ഹൃദയം കാണുന്ന വാൽക്കണ്ണാടി

ഒരു അപ്പൻ്റെയും മകൻ്റെയും കഥയാണിത്. രോഗിയായ അപ്പൻ ആശുപത്രിയിൽ അഡ്മിറ്റാണ്. കൂടെയുള്ളത് പത്താം ക്ലാസുകാരൻ മകനും. റൗണ്ട്സിന് വന്ന ഡോക്ടർ, അപ്പന് ഫ്രൂട്ട്സ് എന്തെങ്കിലും […]

സുകൃത ബാല്യം തിരിച്ച് വരുമോ?

ഒരു സുഹൃത്ത് അയച്ചു തന്ന വ്യത്യസ്തമായ ചിത്രം; എൽ.പി. സ്ക്കൂളിൽ പഠിക്കുന്ന അവരുടെ രണ്ടാൺമക്കൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ഒന്നായിരുന്നു. “ഇതൊരു അപൂർവ്വ ചിത്രമാണല്ലോ?” എന്ന് […]

ആദ്യം ശുദ്ധീകരിക്കേണ്ടത്…

ഒരിടത്തു നടന്ന ക്ലാസ്മേറ്റുകളുടെ ഒത്തുചേരലിനെക്കുറിച്ച് പറയാം. അവർ എല്ലാവരും മധ്യവയസ്കരാണ്. ഏറെ വർഷങ്ങൾക്കു ശേഷം പരസ്പരം കണ്ടുമുട്ടിയതിൻ്റെ ആനന്ദമായിരുന്നു എല്ലാവരിലും. പഴയകാല ഓർമകളിൽ, രാഷട്രീയവും […]

പരിശുദ്ധ അമ്മയുടെ പിയെത്തായെ ധ്യാനിക്കുമ്പോള്‍

~ അഭിലാഷ് ഫ്രേസര്‍ ~ സന്ധ്യമയങ്ങിയ നേരത്ത് നിശബ്ദസാഗരത്തിന്റെ തീരത്ത് നിന്നിട്ടുണ്ടോ? കടലിന്റെ അജ്ഞാതമായ അഗാധതകളെ ധ്യാനിച്ചിട്ടുണ്ടോ? ആ ധ്യാനം നിങ്ങളെ കന്യകാമറിയത്തിന്റെ മിഴിപ്പൊയ്കകളിലെത്തിക്കും. […]

ടോയ്‌ലറ്റ്‌ സാഹിത്യത്തിന് പിന്നിൽ

നമ്മളിൽ പലരും ട്രെയിൻ യാത്ര നടത്തിയിട്ടുള്ളവരല്ലെ? ഒരുപാടോർമകൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് നമുക്കുണ്ടാകും. അതിൽ എന്നെ സ്പർശിച്ച ഒന്നുരണ്ട് ചിന്തകൾ കുറിക്കട്ടെ: “ജനലിനരികിലിരുന്ന് പുറം […]

അമ്മ ഹൃദയം

മുൻകൂട്ടി പറയാതെയാണ് കൂട്ടുകാരൻ്റെ വീട്ടിൽ എത്തിയത്. ചെന്നപാടെ അമ്മ അടക്കം പറയുന്നത് കേട്ടു: “അച്ചനെക്കൊണ്ട് വീട്ടിൽ വരുമ്പോൾ ഒന്ന് പറഞ്ഞിട്ട് വന്നു കൂടെ…? നിങ്ങൾ […]