Category: Spiritual Thoughts

തിരികെ വരാം… ബാല്യത്തിന്റെ വിസ്മയത്തിലേക്ക്…

മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു കരുതി ഒരു നക്ഷത്രവും കഴിവിൽ കവിഞ്ഞ് തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് ഒരു പുഷ്പവും ഇതൾ പൊഴിക്കാൻ കാത്തു […]

വിശ്വാസം എന്നാൽ ജീവിതമാണ്‌

ഏക ദൈവത്തിലുള്ള വിശ്വാസം വാക്കിലല്ല, പ്രവൃത്തിയില്‍, സഹോദരസ്നേഹമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ മറന്നു ജീവിക്കാറുണ്ട്. സഹോദരങ്ങളെയും മറന്നു മുന്നോട്ടു പോവുകയും, തല്‍സ്ഥാനത്ത് […]

വിശുദ്ധ കത്തോലിക്ക സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു

സഭ എന്ന വാക്കിനർത്ഥം ‘വിളിച്ചു കൂട്ടപ്പെട്ടവർ’ എന്നാണ്. ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ട ക്രൈസ്തവ സഭ രണ്ടായിരം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള, ലോകം അവഗണിച്ചവരുടെ അത്താണിയായ, […]

സ്വപ്‌നം കണ്ടവന്റെ സങ്കടവഴിയിലൂടെ…

അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. […]

ദുരിതങ്ങള്‍ അനുഗ്രഹമാക്കുക

കുറവുകളെ ലോകം വിലയിരുത്തുന്നതും , ദൈവം കാണുന്നതും വ്യത്യസ്ത രീതിയിലാണ്. സക്കേവൂസിൻ്റെ പൊക്ക കുറവാണ് അവനെ സിക്കമൂർ മരക്കൊമ്പിലെത്തിച്ചത്. അവിടെ വച്ച് അവൻ യേശുവിനെ […]

അള്‍ത്താരയിലേക്ക്…

പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയ ജീവിതത്തിൽ തികച്ചും സ്വാഭാവികം. കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാ ജീവിതമെന്ന് ആത്മീയ പിതാക്കന്മാർ പഠിപ്പിക്കുന്നു. ചുവടുകൾ […]

ചേമ്പിലത്താളിലും സുവിശേഷം…

എത്ര മഴ നനഞ്ഞാലും , ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും. തൻ്റെ ഇലയിൽ വന്ന് അഭയം തേടുന്ന ചെറുപ്രാണിക്കു പോലും ദാഹം […]

ഉണക്കവടികൊണ്ട് ഉലകത്തെ ഉടമ്പടിയിലുറപ്പിച്ചവന്‍…

ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു. […]

ക്രിസ്തു വെളിച്ചം പകരുന്ന വിളക്കു കാലുകള്‍

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി. കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥന […]

മരുഭൂമിയിലും മഴപെയ്യും…

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]

സമര്‍പ്പണത്തിന്റെ സുവിശേഷം…

വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന ധനികനായ യുവാവിൻ്റെ സംഭവ കഥ. ക്രിസ്തുവിൻ്റെ അരികിൽ ഉന്നതമായ ലക്ഷ്യത്തോടെയാണ് അവൻ എത്തിയത്. നിത്യജീവൻ അവകാശമാക്കണം. പിഴച്ച വഴികളിലൊന്നും അവൻ […]

യാക്കോബിന്റെ സ്വപ്ന ഗോവിണി

December 29, 2021

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

രക്ഷാകരമായ ചില ‘മറവി’കള്‍…

December 25, 2021

ക്രിസ്മസ് ദിവ്യമായ ഒരു പാട് ‘മറവി’കളുടെ ആഘോഷമാണ്. സർവശക്തനായ ദൈവം, തൻ്റെ ദൈവികതയെ ‘മറന്ന് ‘മാനവികതയെ പുൽകിയ, രക്ഷകജനനത്തിനാരംഭമായ ഈ ‘മറവി’യുടെ ചരിത്രം തുടങ്ങുന്നത് […]

നിദ്രയുടെ സുവിശേഷം

December 24, 2021

ജോസഫ് വെളിച്ചത്തിൻ്റെ മണിക്കൂറുകളിൽ ലോകത്തിനു നേരെ …., ലൗകികതയ്ക്കു നേരെ കണ്ണടച്ചവനായിരുന്നു. രക്ഷാകര പദ്ധതിയിൽ സ്വർഗത്തിൻ്റെ ദൂത് ജോസഫ് സ്വന്തമാക്കിയതെല്ലാം അവൻ്റെ നിദ്രയുടെ നിമിഷങ്ങളിലായിരുന്നു. […]

ജോസഫ് – നിശബ്ദനായകന്‍…

December 23, 2021

ജോസഫ് സ്വർഗത്തിൻ്റ നീതിമാൻ. നീതിമാൻ എന്നു വിളിക്കപ്പെടുന്നു എങ്കിലും എല്ലാ മാനുഷിക നീതിയും നിഷേധിക്കപ്പെട്ട മനുഷ്യൻ…. സ്വന്തം ജീവിതത്തിൻ്റെ മേൽ അവകാശം ഇല്ല, സ്വന്തം […]