Category: Reflections

ദൈവസ്നേഹത്തിന്‍റെ ഒത്ത നടുക്ക്

September 23, 2023

വർഷങ്ങൾക്കുമുന്പ് ഒരു പിതാവും പുത്രിയും കപ്പൽയാത്ര ചെയ്യുകയായിരുന്നു. പ്രോട്ടസ്റ്റന്‍റ് ക്രൈസ്തവ മതവിഭാഗത്തിൽപ്പെട്ട ഒരു പുരോഹിതനായിരുന്നു ആ പിതാവ്. തന്‍റെ ഭാര്യ മരിച്ചുപോയതിലുള്ള ദുഃഖമകറ്റാൻ വേണ്ടി […]

ജീവിതം എന്തിനു വേണ്ടി ?

September 21, 2023

ജീവിതത്തിൽ മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് അവൾ ഒരു കൗൺസിലിങ്ങിന് പോകുവാൻ തിരുമാനിച്ചത്. ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്തുവാൻ കഴിയുന്നില്ല… എന്തുകൊണ്ട് ? നിരാശയോടെ അവൾ […]

പീഢനങ്ങൾക്കിടയിലും ദൈവത്തിൽ ആശ്രയിക്കുന്നവർ

September 20, 2023

വിവിധ സങ്കല്പങ്ങൾ, വിലാപവും, പ്രാർത്ഥനയും, പുകഴ്ചയും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു കീർത്തനമാണ് നൂറ്റിരണ്ടാം സങ്കീർത്തനം. മറ്റ് പല സങ്കീർത്തനങ്ങളിലെ വാക്കുകളും, പീഢനങ്ങളുടെ കടലിൽ […]

ആദ്യഫലം കര്‍ത്താവിന്‌

September 13, 2023

ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം… മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം… പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ […]

കുരിശ് – സഹനത്തിന്റെ പാഠശാല

September 12, 2023

കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന് പറഞ്ഞത് വിശുദ്ധ മാക്സ് മില്യൻ കോൾബെയാണ്. ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് […]

സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം.

September 12, 2023

സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം. ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന […]

മാതൃഭക്തിയുടെ തണലില്‍ ജീവിക്കാം!

September 11, 2023

അമ്മ പറഞ്ഞാല്‍ മകന് കേള്‍ക്കാതിരിക്കാന്‍ പറ്റുമോ? അതും മകനെ അത്രയേറെ സ്‌നേഹിച്ച ഒരമ്മ. ഇതു തന്നെയാണ് പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥ ശക്തിയുടെ രഹസ്യം. […]

സൗഹൃദത്തിന്റെ സുവിശേഷം

September 11, 2023

സൗഹൃദങ്ങൾക്കുമേൽ വല്ലാതെ കരിനിഴയിൽ വീഴുന്ന കാലമാണിത്. പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട് …. പകരം ഇനി ആയിരം പേർ വന്നാലും […]

നിങ്ങള്‍ മറ്റുള്ളവരുടെ നന്മ കാണാറുണ്ടോ? നല്ല വാക്കുകള്‍ പറയാറുണ്ടോ?

September 9, 2023

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ നിര്‍ത്താത്ത സംസാരം. ഇരുന്നാല്‍ ഇരുപ്പുറയ്ക്കാത്ത രീതി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവം. സെന്റ് മേരീസിലെ മൂന്നാം ക്ലാസിലുള്ള […]

വിശ്വാസ സത്യങ്ങളില്‍ വിരിയുന്ന മാതൃദീപം

September 7, 2023

പ്രശസ്തമായ ഒരു ഇടവകയിലെ വാര്‍ഷിക ധ്യാനം. പരിശുദ്ധ അമ്മയെപ്പറ്റിയുളള ധ്യാന പ്രസംഗത്തിനിടയ്ക്ക് ധ്യാന ഗുരു ചോദിച്ചു. ‘എന്താണ് വിശ്വാസ സത്യം? എന്തൊക്കെയാണവ?’ പിറുപിറുക്കലും അസ്വസ്ഥത […]

സ്വര്‍ഗത്തില്‍ നിന്നൊരു ഏണി

September 7, 2023

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവാന്വേഷിയായ അമ്മ

September 7, 2023

~ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ~   മനുഷ്യജീവിതം അര്‍ത്ഥം കണ്ടെത്തുന്നത് ദൈവത്തെ കണ്ടെത്തുമ്പോഴാണ്. ദൈവാന്വേഷണ വ്യഗ്രത മനുഷ്യാസ്ഥിത്വത്തിന്റെ അന്തര്‍ദാഹമാണ്. അതിനാല്‍ സകല മനുഷ്യരും […]

ഒരു പാത്രം ജലം.

September 7, 2023

ആശ്രമം വിട്ട് ഇറങ്ങാന്‍ തിരുമാനിച്ച ശിഷ്യനോട് ഗുരു ഒന്നും മിണ്ടിയില്ല. വിദൂരതയിലേക്ക് അവന്‍ നടന്ന് നിങ്ങുന്നത് മാത്രം നോക്കി നിന്നു. കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു […]

യേശു പത്രോസിനെ “സാത്താനേ” എന്ന് വിളിച്ചതെന്തിന്?

September 6, 2023

പത്രോസ് യേശുവിനോട് അവിടുത്തെ സഹനങ്ങള്‍ അകന്നു പോകട്ടെ എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട് പറയുന്നതാണ് ‘സാത്താനെ എന്റെ മുമ്പില്‍ നിന്ന് പോകൂ’ എന്ന വാക്കുകള്‍. […]

പണം ബാധ്യതയായി മാറുന്ന അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം?

September 5, 2023

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ അരനൂറ്റാണ്ടു മുന്‍പ് ഹോളിവുഡില്‍ നിറഞ്ഞുനിന്ന സൂപ്പര്‍താരമായിരുന്നു ബിംഗ് ക്രോസ്ബി (1904-77). ആടാനും പാടാനും അതിമനോഹരമായി അഭിനയിക്കാനും അറിയാമായിരുന്ന […]