ഐഎസിൽനിന്നു സഭാ രേഖകൾ സംരക്ഷിച്ച വൈദികൻ ആർച്ച്ബിഷപ്പായി അഭിഷിക്തനായി
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരരുടെ ആക്രമണത്തിൽനിന്ന് സഭയുടെ പുരാതന കൈയെഴുത്തു പ്രതികളും രേഖകളും സംരക്ഷിച്ച ഇറാക്കിലെ കൽദായ കത്തോലിക്കാ വൈദികൻ നജീബ് മിഖായേൽ മൊസൂൾ […]