കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ക്ക് മാര്‍പാപ്പയുടെ ക്രിസ്മസ് ആശംസ

കെയ്‌റോ: കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 7 ാം തീയതിയാണ്. ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ക്കും ഈജിപ്തുകാര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

‘തിരുപ്പിറവിയുടെ പുതിയ കത്തീഡ്രല്‍ പ്രതിഷ്ഠ ചെയ്യുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍ ആനന്ദത്തോടെ ഞാന്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. സമാധാന രാജകുമാരന്‍ നിങ്ങള്‍ക്കും ഈജിപ്തിനും മധ്യപൂര്‍വേഷ്യയ്ക്കും ലോകം മുഴുവനും ശാന്തി നല്‍കട്ടെ’ പാപ്പാ ആശംസിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles