ഇന്നത്തെ വിശുദ്ധന്‍: ദൈവദാസന്‍ ജൂണിപ്പര്‍

വി. ഫ്രാന്‍സിസ് അസ്സീസിയുടെ സന്തത സഹചാരിയായിരുന്നു ബ്രദര്‍ ജൂണിപ്പര്‍. 1210 ലാണ് അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ അംഗമായത്. ലാളിത്യമായിരുന്നു ജൂണിപ്പറിന്റെ മുഖമുദ്ര. അദ്ദേഹത്തിന് യേശുവിന്റെ പീഡാനുഭവങ്ങളോട് ആഴമായ ഭക്തിയുണ്ടായിരുന്നു. വി. ജൂണിപ്പിറിനെ കുറിച്ച് അനേകം രസകരമായ കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ലിറ്റില്‍ ഫ്‌ലവേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് എന്ന പുസ്തകത്തില്‍ അവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം 1258 ല്‍ മരണമടഞ്ഞു. റോമിലെ അരാ ചേളി ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്.

ദൈവദാസന്‍ ജൂണിപ്പര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles