പാപ്പയെത്തി, ലോകയുവജനമേളയ്ക്ക് തുടക്കമായി

പാനമ: എല്ലാ കണ്ണുകളും ഇനി പാനമയിലേക്ക്. കത്തോലിക്കാ ലോകം കാത്തിരുന്ന ഏറ്റവും വലിയ യുവജനമേളയ്ക്ക് പാനമയില്‍ തിരിതെളിഞ്ഞു. ഇനി യുവചേതനയുടെ നാളുകള്‍! 34 ാമത് ലോകയുവജനദിനസമ്മേളനമാണ് പാനമയില്‍ നടക്കുന്നത്.

36 വര്‍ഷത്തിന് ശേഷമാണ് ഒരു മാര്‍പാപ്പാ പാനമയുടെ മ്ണ്ണില്‍ കാല്‍കുത്തുന്നത്. 1983 മാര്‍ച്ച് 5 നാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിന് മുമ്പ് പാനമയിലെത്തിയത്.

റോമില്‍ നിന്ന് 13 മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താണ് കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ പാനമയിലെത്തിയത്. യാത്രയുടെ ക്ഷീണം പാപ്പായുടെ മുഖത്ത് കാണാനുണ്ടായിരുന്നു. അദ്ദേഹത്തെ പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല റൊഡ്രിഗസും ഭാര്യയും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles