ലോകയുവജനദിനത്തിനായി ബെത്‌ലെഹേമില്‍ നിന്ന് പത്തുലക്ഷം ജപമാലകള്‍

യേശു ക്രിസ്തു ജനിച്ച പട്ടമത്തില്‍ നിന്നുള്ള കലാകാരന്മാര്‍ നിര്‍മിച്ച പത്തു ലക്ഷം ജപമാലകള്‍ പാനമയില്‍ നടക്കുന്ന ലോക യുവജനദിനത്തിലേക്ക് അയക്കുന്നു. എയ്ഡ് ഇന്‍ ചര്‍ച്ച് നീഡ് എന്ന സംഘടനയാണ് ഇതിനായി പണം മുടക്കുന്നത്. യുവജനദിനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സമ്മാനമായാണ് ഈ ജപമാല നല്‍കുക.

ജീവിതദുരിതങ്ങളിലൂടെയും സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന ബെത്‌ലെഹേമിലെ കലാകാരന്‍മാരെ സഹായിക്കുന്നതിനാണ് ഇങ്ങനെയൊരു പദ്ധതിയുമായി എയ്ഡ് ഇന്‍ ചര്‍ച്ച് നീഡ് മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപയാണ് സംഘടന സംഭാവന ചെയ്തിരിക്കുന്നത്.

ജനുവരി 22 മുതല്‍ 27 വരെ പാനമയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ഇന്ന് ബുധനാഴ്ച സംബന്ധിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles