വി. മദര്‍ തെരേസയുടെ കാരുണ്യത്തെ കുറിച്ചുള്ള സാക്ഷ്യങ്ങള്‍
‘ജീവിക്കുന്ന വിശുദ്ധ’ എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ മദർ തെരേസയെ പരിചയപ്പെട്ട എല്ലാവർക്കും കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും പുതിയ ഉൾക്കാഴ്ചകൾ ലഭിച്ചിരുന്നു എന്ന് അവരുടെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാം. […]