നസ്രത്തിലേക്കുള്ള യാത്രയില്‍ പരി. കന്യക എപ്രകാരമായിരുന്നു വി. യൗസേപ്പിതാവിനെ അത്ഭുതപ്പെടുത്തിയതെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 43/100 യാത്ര തുടങ്ങുന്നതിനു മുമ്പ് മറിയം തന്റെ വരന്റെ ആശീര്‍വ്വാദത്തിനായി അപേക്ഷിച്ചു. അതിവിശിഷ്ടപുണ്യമായ […]