ഇന്നത്തെ വിശുദ്ധര്‍: വി. തിമോത്തിയും തീത്തൂസും

പുതിയനിയമ ലേഖനങ്ങളില്‍ നാം വായിക്കുന്ന വിശുദ്ധരാണ് വി. വി. തിമോത്തിയും തീത്തൂസും. ഏഡി 47 ല്‍ പൗലോസ് വഴി ക്രിസ്തുവിശ്വാസത്തിലേക്ക് നയിക്കപ്പെട്ട വ്യക്തിയാണ് തിമോത്തിയോസ്. അദ്ദേഹത്തിന്റെ പിതാവ് ഗ്രീക്കുകാരനും മാതാവ് യഹൂദയും ആയിരുന്നു. പൗലോസിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തും സഹചാരിയും ആയിരുന്നു അദ്ദേഹം. അതു പോലെ തന്നെ പൗലോസിന്റെ അടുത്ത സുഹൃത്തും സഹ പ്രേഷിതനും ആയിരുന്നു തീത്തൂസ്. ഒരു സമാധാന സ്ഥാപകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. തിമോത്തിക്കുള്ള ലേഖനവും തീത്തൂസിനുള്ള ലേഖനവും പുതിയ നിയമത്തിന്റെ ഭാഗമാണ്.

വി. തിമോത്തിയും തീത്തൂസും, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles