ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ പേടിക്കേണ്ടത് പീഡനങ്ങളെയും ശത്രുതയെയും അക്രമത്തെയുമല്ല പാപത്തെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാ വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്. […]