ഫ്‌ലോയിഡിന്റെ ആത്മശാന്തിക്കും അമേരിക്കയിലെ സമാധാനത്തിനും വേണ്ടി പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിനും വര്‍ഗീയ കൊലപാതകത്തിന് ഇരകളാകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള എന്റെ […]