Category: News

മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി

November 2, 2019

ബിജ്‌നോര്‍: സഭാമേലധ്യക്ഷന്മാരും വൈദികരും സന്യസ്തഗണങ്ങളും വിശ്വാസിസമൂഹവും പ്രാര്‍ഥനയുടെ ഐക്യത്തില്‍ ഒന്നുചേര്‍ന്ന ശുശ്രൂഷയില്‍ ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി. ക്വാട്ട്ദ്വാര്‍ സെന്റ് […]

ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ സമാപിച്ചു

November 2, 2019

കോ​​​ത​​​മം​​​ഗ​​​ലം: ധ​​​ർ​​​മ​​​ഗി​​​രി (എം​​​എ​​​സ്ജെ) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ക്കു സ​​​മാ​​​പ​​​ന​​​മാ​​​യി.​ കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​ച്ച​​​ട​​​ങ്ങ് സ​​​ത്ന രൂ​​​പ​​​ത ബി​​​ഷ​​​പ് […]

ലൊറേറ്റോ മാതാവിന്റെ തിരുനാള്‍ കത്തോലിക്കാ കലണ്ടറില്‍ ഉള്‍പ്പെടുത്തി

November 1, 2019

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോയിലെ മാതാവിന്റെ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പാ റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 10 നായിരിക്കും തിരുനാള്‍ ആഘോഷിക്കുന്നത്. ഈ […]

ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് (1 നവംബര്‍, 2019)

November 1, 2019

ബിജ്നോർ രൂപതയുടെ മെത്രാന്‍ മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ മെത്രാഭിഷേകം ഇന്ന് രാവിലെ 9.30 മുതൽ ക്വാട്ട്ദ്വാർ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന […]

ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു

November 1, 2019

ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ സഭയെ അധിക്ഷേപിക്കുകയും മരിയഭക്തിയെ തള്ളിക്കളയുകയും ചെയ്യുന്നു എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജവീഡിയോ പ്രചരിക്കുന്നു. ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി […]

മരണം വിളയാടുന്ന ഇറാക്കിന് വേണ്ടി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

October 31, 2019

വത്തിക്കാന്‍ സിറ്റി: കര്‍ബലയില്‍ നടന്ന പ്രതിഷേധത്തില്‍ വീണ്ടും ഇറാക്കികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഇറാക്കി ജനതയെ ഓര്‍മിച്ചു പ്രത്യേകം പ്രാര്‍ത്ഥന അര്‍പ്പിച്ചു. ഒക്ടോബര്‍ […]

ഫാ.ജിജി പുതുവീട്ടിൽകളം സ​ഭൈ​ക്യ​സം​വാ​ദ​ നിരീക്ഷകൻ

October 31, 2019

വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ൽ ന​വം​ബ​ർ 21, 22 തി​യ​തി​ക​ളി​ൽ അ​സീ​റി​യ​ൻ ച​ർ​ച്ച് ഓ​ഫ് ഈ​സ്റ്റി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യി വ​ത്തി​ക്കാ​ൻ ന​ട​ത്തു​ന്ന സ​ഭൈ​ക്യ​സം​വാ​ദ​ത്തി​ന്‍റെ നി​രീ​ക്ഷ​ക​നാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഈ​ശോ […]

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​ത്തി​ന് വി​ദ​ഗ്ധ സ​മി​തി വേണമെന്ന്‌ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

October 31, 2019

പാ​ല​ക്കാ​ട് : ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നും രാ​ജ്യ​ത്ത് നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​രു വി​ദ​ഗ്ധ […]

ച​ങ്ങ​നാ​ശേ​രി​യി​ൽ വൈ​ദി​ക, സ​ന്യ​സ്ത, അല്മാ​യ സം​ഗ​മം

October 31, 2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ര​​​​ണ്ടാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും നേ​​​​രി​​​​ട്ടു വ​​​​ള​​​​ർ​​​​ന്ന ച​​​​രി​​​​ത്ര​​​​മാ​​​​ണു ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​യ്ക്കു​​​​ള്ള​​​​തെ​​​​ന്നും അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​ഭ​​​​യെ തോ​​​​ല്പി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ ​​മെ​​​​ത്രാ​​​​ൻ മാ​​​​ർ […]

“ദയാവധം വേണ്ട!” ക്രിസ്ത്യാനികളും മുസ്ലിങ്ങളും യഹൂദരും ഒരുമിച്ച് പറയുന്നു

October 30, 2019

ഏതു തരത്തിലുള്ള ദയാവധത്തെയും തങ്ങള്‍ എതിര്‍ക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും യഹൂദരും. ദയാവധത്തെ പ്രതികൂലിച്ചു കൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ […]

മോ​ൺ. വി​ൻ​സെ​ന്‍റ് നെ​ല്ലാ​യി​പ്പറ​ന്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ന​വം​ബ​ർ ഒ​ന്നി​ന്

October 30, 2019

തൃ​​​ശൂ​​​ർ: ബി​​​ജ്നോ​​​ർ രൂ​​​പ​​​ത​​​യു​​​ടെ തൃ​​​തീ​​​യ മെ​​​ത്രാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന മോ​​​ൺ. വി​​​ൻ​​​സെ​​​ന്‍റ് നെ​​​ല്ലാ​​​യി​​​പ്പ​​​റ​​​ന്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു ക്വാ​​​ട്ട്ദ്വാ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ൺ​​​വ​​​ന്‍റ് സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ […]

മധ്യപ്രദേശില്‍ 9 രൂപതകള്‍ ചേര്‍ന്ന് ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

October 30, 2019

ഇന്‍ഡോര്‍: ക്രിസ്തുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മധ്യപ്രദേശിലെ 9 രൂപതകള്‍ ചേര്‍ന്ന് നടത്തിയ ബൈബിള്‍ കണ്‍വെന്‍ഷന് പരിസമാപ്തിയായി. ഒക്ടോബര്‍ 25 മുതല്‍ 27 […]

പാവങ്ങളെ കവര്‍ച്ച ചെയ്യന്ന വികസനത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ

October 29, 2019

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ ചൂഷണം ചെയ്യകയും ഭൂമിയെ മുറിവേല്‍പിക്കുകയും ചെയ്യുന്ന തരത്തിലുളള ഹിംസ്രാത്മകമായ വികസനപ്രവര്‍ത്തനങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണം. ആമസോണ്‍ സിനഡിന്റെ സമാപന […]

രഹസ്യ ഗ്രന്ഥപ്പുര ഇനി വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ഗ്രന്ഥപ്പുര

October 29, 2019

വത്തിക്കാന്‍ സിറ്റി: രഹസ്യ ഗ്രന്ഥപ്പുര അഥവാ വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ് എന്നറിയപ്പെട്ടിരുന്ന ആര്‍ക്കൈവിന്റെ പേര് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നു പുനര്‍നാമകരണം […]

ഞങ്ങള്‍ അബോര്‍ഷന്‍ ചെയ്യില്ലെന്ന് ശപഥം ചെയ്ത് അയര്‍ലണ്ടിലെ 900 ആരോഗ്യവിദഗ്ദര്‍

October 29, 2019

ബെല്‍ഫാസ്റ്റ്: ഭ്രൂണഹത്യ അയര്‍ലണ്ട് നിയമവിധേയമാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ ഭ്രൂണഹത്യ ചെയ്യില്ല എന്ന ശപഥവുമായി ആയിരത്തോളം ഐറിഷ് ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടികളും. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള […]