ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ സമാപിച്ചു

കോ​​​ത​​​മം​​​ഗ​​​ലം: ധ​​​ർ​​​മ​​​ഗി​​​രി (എം​​​എ​​​സ്ജെ) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​ക്കു സ​​​മാ​​​പ​​​ന​​​മാ​​​യി.​ കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​ച്ച​​​ട​​​ങ്ങ് സ​​​ത്ന രൂ​​​പ​​​ത ബി​​​ഷ​​​പ് എ​​​മി​​​രിറ്റ​​​സ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​കി​​​ഴ​​​ക്കേ​​​ൽ ദീ​​​പം തെ​​​ളി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ദൈ​​​വ​​​ദാ​​​സ​​​ൻ ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ വി​​​ശു​​​ദ്ധ ജീ​​​വി​​തം​​കൊ​​ണ്ട് അ​​​ടി​​​ത്ത​​​റ​​പാ​​​കി​​​യ സ​​​ന്യാ​​​സി​​നീ സ​​​മൂ​​​ഹ​​​മാ​​​ണ് ധ​​​ർ​​​മ​​​ഗി​​​രി​​​യെ​​​ന്നു കു​​​ർ​​​ബാ​​​ന​​മ​​​ധ്യേ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.​
കേ​​​ര​​​ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ ആ​​​ദ്യ എം​​​എ ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ അ​​​ന്ന​​​ത്തെ കാ​​​ല​​​ത്തു ല​​​ഭ്യ​​​മാ​​​കാ​​​വു​​​ന്ന സാ​​​ധ്യ​​​ത​​​ക​​​ളും പ​​​ദ​​​വി​​​ക​​​ളും ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണ് പൗ​​​രോ​​​ഹി​​​ത്യ ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി സ്വ​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. സാ​​​ധു​​​ക്ക​​​ളോ​​​ടു​​​ള്ള സ്ഥാ​​​പ​​​ക പി​​​താ​​​വി​​​ന്‍റെ ക​​​രു​​​ണ​​​യും ചൈ​​​ത​​​ന്യ​​​വും ഉ​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് എം​​​എ​​​സ്ജെ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​കി​​​ഴ​​​ക്കേ​​​ൽ, മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, എം​​​എ​​​സ്ടി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​​പീ​​​റ്റ​​​ർ കാ​​​വും​​​പു​​​റം എ​​​ന്നി​​​വ​​​ർ കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​യി​​​ൽ സ​​​ഹ​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.​ ച​​​ട​​​ങ്ങി​​​ൽ 11 ന​​​വ സ​​​ന്യാ​​​സാ​​​ർ​​​ഥി​​​നി​​​ക​​​ൾ സ​​​ഭാ​​​വ​​​സ്ത്രം സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും പ്ര​​​ഥ​​​മ വ്ര​​​ത വാ​​​ഗ്ദാ​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.​
ധ​​​ർ​​​മ​​​ഗി​​​രി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ലെ 10 സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​ടെ വ്ര​​​ത വാ​​​ഗ്ദാ​​​ന​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വും വ്ര​​​ത​​വാ​​​ഗ്ദാ​​​ന ന​​​വീ​​​ക​​​ര​​​ണ​​​വും ഇ​​തോ​​ടൊ​​പ്പം ന​​​ട​​​ന്നു.​ ധ​​​ർ​​​മ​​​ഗി​​​രി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഹൃ​​​സ്വ ച​​​രി​​​ത്രം മു​​​ൻ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ധ​​​ന്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ പി​​​യ ന​​​ന്ദി പ​​​റ​​​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles