ഞങ്ങള്‍ അബോര്‍ഷന്‍ ചെയ്യില്ലെന്ന് ശപഥം ചെയ്ത് അയര്‍ലണ്ടിലെ 900 ആരോഗ്യവിദഗ്ദര്‍

ബെല്‍ഫാസ്റ്റ്: ഭ്രൂണഹത്യ അയര്‍ലണ്ട് നിയമവിധേയമാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ ഭ്രൂണഹത്യ ചെയ്യില്ല എന്ന ശപഥവുമായി ആയിരത്തോളം ഐറിഷ് ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടികളും.

വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഡോ. ആന്‍ഡ്രൂസ് കുപ്പ്ള്‍സ് ഭ്രൂണഹത്യ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് 911 ഡോക്ടര്‍മാര്‍ ഒപ്പിട്ട കത്തുമായി മുന്നോട്ടു വന്നു. കത്ത് വടക്കന്‍ അയര്‍ലണ്ടിലെ സെക്രട്ടറിക്ക് അയച്ചു കൊടുത്തു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനറല്‍ ഫിസിഷ്യനാണ്
ഡോ. ആന്‍ഡ്രൂസ് കുപ്പ്ള്‍സ്. കത്തില്‍ ഒപ്പു വച്ചവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടിമാരും ഉള്‍പ്പെടുന്നു. ഭ്രൂണഹത്യ ചെയ്യാന്‍ തങ്ങളുടെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും പുതിയ ഭ്രൂണഹത്യാനിയമത്തോട് തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും ഒപ്പുവച്ചവര്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles