ജൂണില്‍ മാര്‍പാപ്പാ നേപ്പിള്‍സ് സന്ദര്‍ശിക്കും
നേപ്പിള്‍സ്: ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ജൂണ്‍ 21 ന് നേപ്പിള്‍സ് സന്ദര്‍ശിക്കും എന്ന് വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘തിയോളജി ആഫ്ടര്‍ വെരിത്താത്തീസ് […]
നേപ്പിള്‍സ്: ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ജൂണ്‍ 21 ന് നേപ്പിള്‍സ് സന്ദര്‍ശിക്കും എന്ന് വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘തിയോളജി ആഫ്ടര്‍ വെരിത്താത്തീസ് […]
ജനീവ: പൊതുപ്രവര്‍ത്തകര്‍ പരസ്യമായി മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം ജനീവ പാസ്സാക്കി. ഇതു പ്രകാരം വോട്ടെടുപ്പ് വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പൊതുമേഖലാ ജീവനക്കാരും മതപരമായ […]
വത്തിക്കാൻസിറ്റി: മനുഷ്യക്കടത്തു തടയാൻ മുന്നിട്ടിറങ്ങാൻ ഭരണകൂടങ്ങളെ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിനിരയാവുകയാണ്. ഇന്നിത് പ്രതിവർഷം 15000കോടി ഡോളറിന്റെ […]
വത്തിക്കാൻ: “ആന്തരികമായി എന്റെ ഭവനത്തിലേക്കുള്ള തീർഥയാത്രയിലാണു ഞാൻ. ശാരീരികമായി മെല്ലമെല്ലെ കരുത്തു ചോർന്നു പോവുകയാണ്…” എമെരിറ്റസ് മാർപാപ്പ ബെനഡിക്റ്റ് പതിനാറാമൻ എഴുതിയ കത്ത് ഇറ്റാലിയൻ […]
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പാ സ്നാപക യോഹന്നാന്റെ രക്തസാക്ഷിത്വം അനുസ്മരിച്ചു കൊണ്ടു പ്രഭാഷണം നടത്തുകയായിരുന്നു. മറ്റുള്ളവര്‍ക്കായി സ്നേഹപൂര്‍വം നല്‍കുമ്പോഴാണ് ജീവന് മൂല്യം ഉണ്ടാകുന്നതെന്ന് യേശു സ്നാപകന്റെ […]
വത്തിക്കാന്‍: ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയാണ്. ഒരു വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്തിനെ ചിന്തിക്കുന്നതിന് […]
റോം: ജയില്പുള്ളികളോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യം ലോകപ്രസിദ്ധമാണ്. പെസഹാവ്യാഴാഴ്ച പാദംകഴുകല്‍ ശുശ്രൂഷകളില്‍ തടവുകാരുടെ പാദം കഴുകാന്‍ അദ്ദേഹം ഉത്സാവം കാണിക്കാറുണ്ട്. ഇപ്പോഴിതാ തടവുകാരോട് കരുണാപൂര്‍വം […]
വത്തിക്കാന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുകയും വിശുദ്ധജീവിതം നയിച്ച് വിശുദ്ധരുടെ ഗണത്തില്‍ ചേരുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ തിരുനാള്‍ എല്ലാ വര്‍ഷവും […]
വത്തിക്കാൻ : വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികദിനത്തിൽ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി കർദിനാൾ തിരുസംഘം സ്ഥിരീകരിരിച്ചു. ക്രിസ്റ്റഫർ എന്ന കുഞ്ഞിന് […]
അബുദാബി: അബുദാബിയില്‍ നടന്ന ദിവ്യബലി മധ്യേ സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പരാമര്‍ശവും അംഗീകാരവും. സീറോ മലബാര്‍ സഭ […]
അബുദാബി: പീരുമേട് സ്വദേശിയായ പ്രവീണ്‍ ഐസക്കും മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനവും തമ്മില്‍ വലിയ ബന്ധമുണ്ട്. പ്രവീണ്‍ ആണ് യുഎഇ സന്ദര്‍ശനത്തിന്റെ ലോഗോ രൂപകല്പന ചെയ്തത്. […]
അബുദാബി: മതങ്ങള്‍ക്കിടയില്‍ സമാധാനം പുലരണമെങ്കില്‍ അവിടെ നീതി നടമാടണം എന്നും മനുഷ്യാന്തസും സ്വാതന്ത്ര്യവും മാനിക്കപ്പെടണം എന്നും ഫ്രാന്‍സിസ് പാപ്പാ. അബുദാബിയില്‍ നടന്ന മതാന്തര സംവദത്തില്‍ […]
വടക്കന്‍ കൊറിയ: അന്താരാഷ്ട്ര തലത്തില്‍ ആണവനിരായുധീകരണത്തിനുള്ള നടപടികള്‍ നടക്കുന്നു എന്നത് ശരി തെന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിമ്മും […]
അബുദാബി: എല്ലാറ്റിനുമുപരിയായി ക്രിസ്തുവിന്റെ എളിമയാര്‍ന്ന സ്നേഹവും ക്രിസ്തുവുമായുള്ള ഐക്യവും അന്വേഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. അബുദാബിയിലെ സായെദ് സ്പോര്‍ട്ട് സിറ്റി സ്റ്റേഡിയത്തില്‍ വച്ച് അര്‍പ്പിച്ച […]
ഈ അത്ഭുത ചിത്രം അന്ന ഡുക്കെയിന് എന്ന സ്ത്രീ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ്. അവരുടെ അമ്മയ്ക്കുണ്ടായ ഒരു ആശ്ചര്യകരമായ അനുഭവം അന്ന ഒരു […]