ജൂണില്‍ മാര്‍പാപ്പാ നേപ്പിള്‍സ് സന്ദര്‍ശിക്കും

നേപ്പിള്‍സ്: ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ജൂണ്‍ 21 ന് നേപ്പിള്‍സ് സന്ദര്‍ശിക്കും എന്ന് വത്തിക്കാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ‘തിയോളജി ആഫ്ടര്‍ വെരിത്താത്തീസ് ഗൗദിയം ഇന്‍ ദ മെഡിറ്ററേനിയന്‍ കോണ്‍ടെക്‌സ്റ്റ്’ എന്ന വിഷയത്തെ ആധാരമാക്കി നടക്കന്ന സെമിനാറില്‍ പങ്കെടുക്കാനാണ് പാപ്പാ നേപ്പിള്‍സില്‍ എത്തുന്നത്.

രാവിലെ 9 ന്് എത്തുന്ന പാപ്പായെ നേപ്പിള്‍സ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപ്പെ സ്വീകരിക്കും. മുഖാമുഖം എന്ന വിഷയത്തെ കുറിച്ചാണ് പാപ്പാ സെമിനാറില്‍ സംസാരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles