അത്ഭുതരോഗശാന്തി: മറിയംത്രേസ്യ വിശുദ്ധരുടെ ഗണത്തിലേക്ക്‌

വ​​​ത്തി​​​ക്കാ​​​ൻ : വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ ഒ​​മ്പ​​​താം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗശാന്തി കർദിനാൾ തിരുസംഘം സ്ഥിരീകരിരിച്ചു.   ക്രിസ്റ്റഫർ എന്ന കുഞ്ഞിന് ലഭിച്ച അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി​​​രയാണ് മറിയം ത്രേസ്യയുടെ മധ്യസ്ഥയില്‍ നടന്നത്. വൈകാതെ ഈ പുണ്യാത്മാവ് തിരുസഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രി​​​ഞ്ചേ​​​രി​​​യി​​​ൽ ചൂ​​​ണ്ട​​​ൽ ജോ​​​ഷി​​​യു​​​ടെ​​​യും ഷി​​​ബി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് ക്രി​​​സ്റ്റ​​​ഫ​​​ർ. 2009 ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന് അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പൂ​​​ർ​​​ണ വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​മ്പേ പ്ര​​​സ​​​വി​​​ച്ച കു​​​ഞ്ഞി​​​ന്‍റെ ഹൃ​​​ദ​​​യ​​​വും ശ്വാ​​​സ​​​കോ​​​ശ​​​വും ശ​​​രി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നി​​​ല്ല. ജീ​​​വ​​​ൻ​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ വി​​​ധി​​​ച്ചി​​​രു​​​ന്നു. “അ​​​ക്യൂ​​​ട്ട് റെ​​​സ്പി​​​രേ​​​റ്റ​​​റി ഫെ​​​യ്‌​​​ലി​​​യ​​​ർ’ രോ​​​ഗം മൂ​​​ലം തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കു​​​ഞ്ഞ്.  

കു​​​ഞ്ഞി​​​നെ ചി​​​കി​​​ത്സി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന സ്പെ​​​ഷ​​​ലി​​​സ്റ്റ് ഡോ. ​​​വി.​​​കെ. ശ്രീ​​​നി​​​വാ​​​സ​​​ൻ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ കു​​​ഞ്ഞി​​​ന്‍റെ പി​​​താ​​​വ് ജോ​​​ഷി​​​യെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി. ഒ​​​മ്പ​​​താം തീ​​​യ​​​തി വൈ​​​കു​​​ന്നേ​​​രം വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് കു​​​ഞ്ഞി​​​ന്‍റെ അ​​​രി​​​കി​​​ൽ വ​​​ച്ച് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ രോ​​​ഗ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ച്ചു. ഏ​​​താ​​​നും നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ അ​​​ദ്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി​​​യു​​​ണ്ടാ​​​യി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles