ഫെബ്രുവരിയില്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം അറിയാമോ?

വത്തിക്കാന്‍: ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയാണ്. ഒരു വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്തിനെ ചിന്തിക്കുന്നതിന് മാറ്റിവച്ചിരിക്കുന്ന മാസമാണ് ഫെബ്രുവരി.

മനുഷ്യക്കടത്തിന് വിധേയരായവരെ ഔദാര്യപൂര്‍വം സ്വീകരിക്കണം എന്ന സന്ദേശമാണ് മാര്‍പാപ്പാ നല്‍കുന്നത്. മനുഷ്യക്കടത്തിനോടൊപ്പം നിര്‍ബന്ധിത വ്യഭിചാരം, അക്രമം എന്നിവയ്ക്കു വിധേയരാകുന്നവരെയും ഈ മാസം പ്രത്യേകം ഓര്‍ത്ത് ്ര്രപാര്‍ത്ഥിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles