വി. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ തിരുനാള്‍ മെയ് 29 ന് ആഘോഷിക്കും

വത്തിക്കാന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുകയും വിശുദ്ധജീവിതം നയിച്ച് വിശുദ്ധരുടെ ഗണത്തില്‍ ചേരുകയും ചെയ്ത പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ തിരുനാള്‍ എല്ലാ വര്‍ഷവും മെയ് 29 ന് ആഘോഷിക്കുമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു.

പാപ്പാ ആകുന്നതിന് മുമ്പും ആയതിന് ശേഷവും പോള്‍ ആറാമന്‍ ക്രിസ്തുവില്‍ ഹൃദയം ഉറപ്പിച്ചാണ് ജീവിച്ചത്. എല്ലാ ജനതകള്‍ക്കും അനിവാര്യമാണ് ക്രിസ്തുവിന്റെ സമീപ്യം എന്ന് അദ്ദേഹം വിശ്വസിക്കും പഠിപ്പിക്കുകയും ചെയ്തു, കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ അഭിപ്രായപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles