ഇന്നത്തെ വിശുദ്ധര്‍ : ഫാത്തിമായിലെ വി. ജസീന്തയും ഫ്രാന്‍സിസ്‌കോയും

February 20 – ഫാത്തിമായിലെ വി. ജസീന്തയും ഫ്രാന്‍സിസ്‌കോയും

ഫാത്തിമായില്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നു കൂട്ടികളില്‍ രണ്ടു പേരാണ് വി. ജസീന്തയും വി. ഫ്രാന്‍സിസ്‌കോയും. 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെയായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം. മറിയത്തിന്റെ അവസാന ദര്‍ശനത്തിന് 90000 ത്തോളം ജനങ്ങള്‍ സാക്ഷികളായി. ദര്‍ശനം നടന്ന ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ മാതാവ് പ്രവചിച്ചിരുന്നതു പോലെ ഫ്രാന്‍സിസ്‌കോ ഇന്‍ഫ്‌ലുവന്‍സ രോഗം
ബാധിച്ച് മരണമടഞ്ഞു. 1920 ല്‍ അതേ രോഗം ബാധിച്ച് ജസീന്തയും മരണടഞ്ഞു. 2017 മെയ് 13 ന് ഫ്രാന്‍സിസ് പാപ്പാ ഇരുവരെയും വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ത്തു.

വി. ജസീന്ത,  വി. ഫ്രാന്‍സിസ്‌കോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles