അത്മായര്‍ വൈദികരുമായി നല്ല ബന്ധത്തിലാണോ? വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത് കേള്‍ക്കുക
37) ഹയരാര്‍ക്കിയോടുള്ള ബന്ധം അല്മായര്‍ക്ക് എല്ലാ ക്രിസ്തീയവിശ്വാസികളെയുംപോലെതന്നെ സഭയുടെ ആത്മികസമ്പത്തില്‍നിന്ന് ദൈവവചനത്തിന്റെയും കൂദാശകളുടെയും ശുശ്രൂഷകള്‍ അജപാലകര്‍ വഴിയായി സമൃദ്ധമായി സ്വീകരിക്കാന്‍ അവകാശമുണ്ട്. അവരാകട്ടെ, തങ്ങളുടെ […]