അത്മായര്‍ക്കുമുണ്ട് പ്രവാചകദൗത്യം
35) അല്മായരുടെ പ്രവാചകദൗത്യവും സാക്ഷ്യവും സ്വജീവിതസാക്ഷ്യംകൊണ്ടും വചനത്തിന്റെ ശക്തികൊണ്ടും പിതാവിന്റെ രാജ്യം പ്രഖ്യാപനംചെയ്ത മഹാപ്രവാചകനായ മിശിഹാ, തന്റെ മഹത്വത്തിന്റെ സമ്പൂര്‍ണമായ വെളിപ്പെടുത്തല്‍വരെ പ്രവാചകധര്‍മം നിറവേറ്റിക്കൊണ്ടിരിക്കും. […]