ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം
അദ്ധ്യായം 6 – സന്ന്യാസിമാര്‍ 43) സഭയിലെ സുവിശേഷോപദേശങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ച ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങള്‍, കര്‍ത്താവിന്റെ വാക്കുകളിലും മാതൃകകളിലും അധിഷ്ഠിതമായിരിക്കുന്നതുപോലെതന്നെ, […]