ലിബിയില്‍ കൊല്ലപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍ സിറ്റി: ലിബിയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി മനം നൊന്ത് പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പാ. ലിബിയയിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് വ്യോമാക്രമണമുണ്ടായത്. ‘വ്യോമാക്രമണത്തില്‍ കൊല്ലപ്പെടകയും […]