റഷ്യന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടക്കി. ലോക നേതാക്കള്‍ തമ്മില്‍ വത്തിക്കാനില്‍ വച്ചു നടന്ന കൂടിക്കാഴ്ച 55 മിനിറ്റ് നീണ്ടു നിന്നു.

സിറിയ, ഉക്രൈന്‍, വെനിസ്വേല തുങ്ങിയ രാജ്യങ്ങളിലെ വിഷയങ്ങളും പരിസ്ഥിതി വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വിഷയമായി. റഷ്യയിലെ കത്തോലിക്കാ സഭയെ കുറിച്ചും നേതാക്കള്‍ സംസാരിച്ചു. ‘അങ്ങ് എനിക്ക് അനുവദിച്ചു തന്ന സമയത്തിന് നന്ദി’ കൂടിക്കാഴ്ചയ്ക്കു ശേഷം പുട്ടിന്‍ മാര്‍പാപ്പയോട് പറഞ്ഞു.

ഇത് ഫ്രാന്‍സിസ് പാപ്പായുടെ പുട്ടിനും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ്. പുട്ടിന്‍ ഇത് അഞ്ചാം തവണയാണ് വത്തിക്കാന്‍ സന്ദര്‍ശിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles