മാര്‍പാപ്പാ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിന് വി. പത്രോസിന്റെ അസ്ഥികള്‍ സമ്മാനിച്ചു

വത്തിക്കാന്‍ സിറ്റി: സഭൈക്യത്തിന്റെ പ്രതീകമായി ഫ്രാന്‍സിസ് പാപ്പാ വി. പത്രോസിന്റെ അസ്ഥികള്‍ എന്നു കരുതപ്പെടുന്ന തിരുശേഷിപ്പ് ഓര്‍ത്തഡോക്‌സ് പാത്രീയര്‍ക്കീസ് ബാര്‍ത്തലോമിയക്കു സമ്മാനിച്ചു.

1952 ല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഖനനം ചെയ്തപ്പോള്‍ കണ്ടെത്തിയ എട്ട് അസ്ഥികളുടെ തിരുശേശിപ്പുകള്‍ പോള്‍ ആറാമന്‍ പാപ്പാ പേപ്പല്‍ വസതിയില്‍ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് ഫ്രാന്‍സിസ് പാപ്പാ തിരുശേഷിപ്പ് എടുത്ത് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിന് സമ്മാനിച്ചത്.

ജൂണ്‍ 29 ന് വി. പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭൈക്യ പാത്രിയാര്‍ക്കേറ്റിന്റെ പ്രതിനിധികള്‍ എത്തിയിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles