യേശുവിന്റെ ദൈവത്വം ഫ്രാന്‍സിസ് പാപ്പാ നിഷേധിച്ചു എന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ ഡോ. യൂജിനോ സ്‌കള്‍ഫാരി റിപ്പോര്‍ട്ടു ചെയ്തതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. യേശുവിന്റെ ദൈവത്വം […]