മറിയം ത്രേസ്യയെ വാഴ്ത്തി വത്തിക്കാനില്‍ ഈ ഗാനങ്ങള്‍ മുഴങ്ങും

“”ഭാ​​​​ര​​​​ത സ​​​​ഭ​​​​ത​​​​ൻ പ്ര​​​​ഭ​​​​യാം കേ​​​​ര​​​​ള മ​​​​ണ്ണി​​​​ൻ കൃ​​​​പ​​​​യാം
പു​​​​ത്ത​​​​ൻ​​​​ചി​​​​റ​​​​ത​​​​ൻ മ​​​​ക​​​​ളാം മ​​​​റി​​​​യം ത്രേ​​​​സ്യ, വാ​​​​ഴു​​​​ക നീ….”

ഈ ഗാനം ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ മുഴങ്ങിക്കേള്‍ക്കും! മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രാരംഭമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഫാ. ബിനോജ് മുളവരിക്കലും ഡെല്‍റ്റസും ചേര്‍ന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 10 വൈദികരും 15 കന്യാസ്ത്രീകളും 10 കുട്ടികളും യുവതീയുവാക്കളും അടങ്ങുന്ന ഗായക സംഘമാണ് ഗാനം ആലപിക്കുന്നത്.

ക്രൂ​​​​ശി​​​​ത​​​​ന്‍റെ സ്നേ​​​​ഹി​​​​തേ
മ​​​​റി​​​​യം ത്രേ​​​​സ്യാ​​​​യേ
തി​​​​രു​​​​ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൻ തോ​​​​ഴി​​​​യേ
മ​​​​റി​​​​യം ത്രേ​​​​സ്യാ​​​​യേ”

എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന മ​​​​റ്റൊ​​​​രു ഗാ​​​​ന​​​​വും ആ​​​​ല​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​രു ഗാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ര​​​​ച​​​​ന​​​​യും സം​​​​ഗീ​​​​ത​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഫാ. ​​​​ബി​​​​നോ​​​​ജ് മു​​​​ള​​​​വ​​​​രി​​​​ക്ക​​​​ലാ​​​​ണ്. സ്ക​​​​റി​​​​യ, എ​​​​ബി​​​​ൻ പ​​​​ള്ളി​​​​ച്ച​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ശ്ചാ​​​​ത്ത​​​​ല സം​​​​ഗീ​​​​തം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഗാ​​​​ന​​​​ങ്ങ​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം കെ​​​​സ്റ്റ​​​​റും എം.​​​​ജി.​ ശ്രീ​​​​കു​​​​മാ​​​​റും ആ​​​​ൽ​​​​ബ​​​​ത്തി​​​​ൽ പാ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles