Category: Vatican

സഭയെ സ്‌നേഹിച്ചു കൊണ്ട് സമൂഹത്തിന് നന്മ ചെയ്യാന്‍ പാപ്പായുടെ ആഹ്വാനം

May 2, 2020

വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന […]

കൊറോണ ബാധിച്ചു മരിച്ച അജ്ഞാതര്‍ക്കായി മാര്‍പാപ്പാ ദിവ്യബലി അര്‍പ്പിച്ചു

May 1, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് പൊതുശ്മശാനങ്ങളില്‍ മറവു ചെയ്യപ്പെട്ട അജ്ഞാതരായ ഇരകള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ ബലിയര്‍പ്പിച്ചു […]

കുമ്പസാരത്തില്‍ പാപങ്ങള്‍ വ്യക്തമായും കൃത്യമായും ഏറ്റു പറയുക: ഫ്രാന്‍സിസ് പാപ്പാ

April 30, 2020

വത്തിക്കാന്‍ സിറ്റി: കുമ്പസാരം നടത്തുമ്പോള്‍ അവ്യക്തമായി സംസാരിക്കാതെ പാപങ്ങള്‍ സത്യസന്ധമായും കൃത്യമായും ഏറ്റുപറയണമെങ്കില്‍ എങ്കില്‍ മാത്രമേ ദൈവത്തിന് നമ്മെ സൗഖ്യപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നും ഫ്രാന്‍സിസ് […]

വിവേകവും അനുസരണവും കൊറോണ വൈറസിന്റെ മടങ്ങിവരവ് തടയുമെന്ന് മാര്‍പാപ്പാ

April 29, 2020

വത്തിക്കാന്‍ സിറ്റി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ക്രിസ്്ത്യാനികള്‍ വിവേകത്തോടെയും അനുസരണത്തോടെയും പെരുമാറുകയാണെങ്കില്‍ കൊറോണ വൈറസിന്റെ മടങ്ങിവരവ് തടയാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ചൊവ്വാഴ്ച കാസാ […]

കഴിഞ്ഞതോര്‍ത്ത് പരിതപിക്കേണ്ട, ദൈവസ്‌നേഹത്തിലാശ്രയിക്കുക: ഫ്രാന്‍സിസ് പാപ്പാ

April 27, 2020

വത്തിക്കാന്‍ സിറ്റി: പഴയ കാലത്ത് സംഭവിച്ച നിരാശാകരമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കാതെ യേശുവിനോടൊത്ത് വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. എമ്മാവൂസിലേക്കുളള വഴിയില്‍ വച്ച് […]

മെയ് മാസത്തില്‍ ജപമാലയിലൂടെ മധ്യസ്ഥം തേടാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

April 27, 2020

വത്തിക്കാന്‍ സിറ്റി: മേയ് മാസത്തില്‍ ഉടനീളം ജപമാല ചൊല്ലാന്‍ വിശ്വാസികളെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പാ. കൊറോണ വൈറസിനതിരെ പ്രാര്‍ത്ഥിക്കാന്‍ രണ്ടു പുതിയ പ്രാര്‍ത്ഥനകള്‍ കൂടി […]

തന്റെ നാമഹേതുകത്തിരുനാളിന് സമ്മാനമായി പാപ്പാ വെന്റിലേറ്ററുകള്‍ നല്‍കി

April 25, 2020

വത്തിക്കാന്‍ സിറ്റി: തന്റെ നാമഹേതുക തിരുനാളായ വി. ജോര്‍ജിന്റെ തിരുനാള്‍ ദിവമായ ഏപ്രില്‍ 24 ാം തീയതി ഫ്രാന്‍സിസ് പാപ്പാ കൊറോണാ ബാധയാല്‍ വലയുന്ന […]

അജപാലകര്‍ക്ക് ധൈര്യം ലഭിക്കാന്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

April 25, 2020

വത്തിക്കാന്‍ സിറ്റി: ജനങ്ങളോട് അടുപ്പം പുലര്‍ത്താനുള്ള ധൈര്യം അജപാലകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ‘ദൈവജനത്തെ ഭയപ്പെടാതിരിക്കാനും അവരോട് അടുപ്പം പുലര്‍ത്തുന്നതിനെ ഭയപ്പെടാതിരിക്കാനും […]

കൊറോണക്കാലത്ത് പട്ടിണിയായ കുടുംബങ്ങള്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

April 24, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. ‘പല സ്ഥലങ്ങളിലും […]

ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണത കുരിശിലാണ്: ഫ്രാന്‍സിസ് പാപ്പാ

April 23, 2020

വത്തിക്കാന്‍ സിറ്റി; ഭിത്തികള്‍ അലങ്കരിക്കാനുള്ള ഒരു വസ്തുവല്ല ക്രിസ്തുവിന്റെ ക്രൂശിതരൂപം എന്നും അത് തന്റെ ഏകജാതനെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കാന്‍ ഭൂമിയിലേക്കയച്ച ദൈവസ്‌നേഹത്തിന്റെ […]

കൊറോണാ പശ്ചാത്തലത്തിൽ വത്തിക്കാൻ സൗജന്യ ഓൺലൈൻ പ്രാർത്ഥനപുസ്തകം പുറത്തിറക്കി

April 23, 2020

വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ സംരക്ഷണം തേടുവാനും വത്തിക്കാൻ സൗജന്യമായ ഓൺലൈൻ പ്രാർത്ഥന പുസ്തകം പുറത്തിറക്കി. വത്തിക്കാന്റെ പബ്ലിഷിംഗ് […]

പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തിലേക്ക് പ്രാര്‍ത്ഥന വാതില്‍ തുറക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

April 21, 2020

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ തിരുഹിതം നിറവേറ്റുവാനുള്ള ശക്തി നല്‍കുന്ന പരിശുദ്ധാത്മാവിലാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു […]

കൊറോണ: ലോകയുവജനദിനം നീട്ടി വച്ചു

April 21, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകയുവജനദിനാഘോഷങ്ങളും കുടുംബങ്ങളും ആഗോള സമ്മേളനവും നീട്ടിവച്ചതായി ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. 2022 ആഗസ്റ്റില്‍ ലിസ്ബണില്‍ നടക്കേണ്ടിയിരുന്ന […]

വിശുദ്ധ നാടിനും സിറിയക്കും വത്തിക്കാന്‍ തിരുസംഘം വെന്റിലേറ്ററുകള്‍ നല്‍കുന്നു

April 20, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സിറിയയിലേക്കും വിശുദ്ധ നാട്ടിലേക്കും വെന്റിലേറ്ററുകളും മറ്റ് മരുന്നുകളും അയക്കാന്‍ തീരുമാനിച്ചതായി വത്തിക്കാനില്‍ […]

സ്വാര്‍ത്ഥമായ നിസംഗത എന്ന വൈറസിനെ സൂക്ഷിച്ചു കൊള്ളുക: ഫ്രാന്‍സിസ് പാപ്പാ

April 20, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസ് മനുഷ്യവംശത്തെ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വാര്‍ത്ഥത നിറഞ്ഞ നിസംഗതയാണ് ആ മാരക വൈറസ്. ദൈവകരുണയുടെ […]