ഉള്ളിലെ ശാന്തത മാത്രമല്ല യഥാര്‍ത്ഥ സമാധാനം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: പലപ്പോഴും സമാധാനത്തെ പലരും തെറ്റായാണ് മനസ്സിലാക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. വ്യക്തിനിഷ്ടമായ ഒരു മനശാസ്ത്ര ആശയം എന്ന നിലയിലാണ് പലരും സമാധാനത്തെ മനസ്സിലാക്കുന്നത്. […]