കൊറോണ: ലോകയുവജനദിനം നീട്ടി വച്ചു

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകയുവജനദിനാഘോഷങ്ങളും കുടുംബങ്ങളും ആഗോള സമ്മേളനവും നീട്ടിവച്ചതായി ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു.

2022 ആഗസ്റ്റില്‍ ലിസ്ബണില്‍ നടക്കേണ്ടിയിരുന്ന ലോകയുജനദിനം 2023 ആഗസ്റ്റിലേക്ക് മാറ്റി. 2021 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കുടുംബങ്ങളുടെ ആഗോള സമ്മേളനം 2022 ജൂണിലേക്കു മാറ്റി.

മൂന്നു വര്‍ഷം കൂടുമ്പോഴാണ് ലോക യുവജനദിനം നടത്തുന്നത്. കഴിഞ്ഞ വേള്‍ഡ് യൂത്ത് ഡേ 2019 ജനുവരിയില്‍ പാനമയിലാണ് നടന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles