Category: News

പ്രത്യാശയുടെ പ്രവാചകരാകുക: സന്ന്യസ്തരോട് മാര്‍പാപ്പ

November 16, 2018

വത്തിക്കാന്‍: പ്രത്യാശയുടെ പ്രവാചകരാകാന്‍ സ്‌പെയിനിലെ സന്ന്യസ്തരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. സ്പാനിഷ് കോണ്‍ഫറന്‍സ് ഓഫ് റിലിജിയസിന്റെ 25ാം ജനറല്‍ അസംബ്ലിയിലേക്ക് അയച്ച പേപ്പല്‍ […]

“ധീര ഇടയന്മാരാകൂ”: യുഎസ് മെത്രാന്‍മാരോട് ആര്‍ച്ച്ബിഷപ്പ് വിഗാനോ

November 16, 2018

പ്ലീനറി അംസബ്ലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മെത്രാന്‍മാരോട് ധീരതയോടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ച്ച്ബിഷപ്പ് വിഗാനോ യുഎസ് മെത്രാന്മാര്‍ക്ക് കത്തയച്ചു. സഭ നേരിടുന്ന ലൈംഗിക ദുരുപയോഗ പ്രതിസന്ധികളുടെ […]

രാജകുമാരനല്ല, ദാസനാകണം മെത്രാനെന്ന് ഫ്രാന്‍സിസ് പാപ്പാ

November 16, 2018

വത്തിക്കാന്‍: മെത്രാന്‍മാര്‍ രാജകുമാരന്മാരല്ല, ദൈവത്തിന്റെയും ദൈവജനത്തിന്റെയും എളിയവരും ശാന്തരുമായ ദാസന്മാര്‍ ആയിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. കാസ സാന്ത മരിയയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു […]

ക്രിസ്ത്യാനികള്‍ യേശു എന്ന സത്യത്തിന് സാക്ഷ്യം വഹിക്കണം: ഫ്രാന്‍സിസ് പാപ്പാ

November 15, 2018

വത്തിക്കാന്‍: അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുക മാത്രമല്ല ക്രിസ്ത്യാനികളുടെ കര്‍ത്തവ്യം, മറിച്ച് യേശു ക്രിസ്തു എന്ന സത്യത്തിന് ജീവിതകാലം മുഴുവന്‍ സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വം […]

ശാസ്ത്രം മനുഷ്യസമൂഹത്തെ സേവിക്കണം: ഫ്രാന്‍സിസ് പാപ്പാ

November 15, 2018

വത്തിക്കാന്‍: ശാസ്ത്രജ്ഞര്‍ തങ്ങളുടെ വിജ്ഞാനം മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി, പ്രത്യേകിച്ച് സമൂഹം അവഗണിക്കുന്നവര്‍ക്കായി വിനയോഗിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ […]

ഒന്നാം ലോകമഹായുദ്ധത്തിലെ ത്യാഗങ്ങള്‍ കത്തോലിക്കരെയും പ്രൊട്ടസ്‌റ്റന്റുകാരെയും ഒന്നിപ്പിക്കണമെന്ന് ഐറിഷ് ബിഷപ്പ്

November 14, 2018

ബെല്‍ഫാസ്റ്റ്: ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരം പരസ്പരം ഐക്യപ്പെടുന്നതിനും അനുരഞ്ജനപ്പെടുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് അയര്‍ലണ്ടിലെ ആര്‍ച്ച്ബിഷപ്പ് ഈമന്‍ മാര്‍ട്ടിന്‍. ‘നാം ഈ […]

ഒന്നാം ലോകമഹായുദ്ധാവസാനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

November 13, 2018

വത്തിക്കാന്‍: ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷിക ദിനമായ ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ‘അതീവ വേദനാകരമായ ആ ദുരന്തത്തിന്റെ ഇരകള്‍ക്കു […]

സാക്ഷ്യം നല്‍കലാണ് നമ്മുടെ അന്നന്നയപ്പം: ഫ്രാന്‍സ്സിസ് പാപ്പാ

November 12, 2018

വത്തിക്കാന്‍: സാക്ഷ്യം നല്‍കല്‍ എന്നത് പതിവുകളെ മാറ്റിമറിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ചരിത്രം പരിശോധിച്ചാല്‍ സാക്ഷ്യം നല്‍കല്‍ അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പലപ്പോഴും അതിന്റെ […]

വെടിവയ്പില്‍ മരിച്ചവര്‍ക്കായി ലോസ് ആഞ്ചലസ് ബിഷപ്പിന്റെ പ്രാര്‍ത്ഥനാഞ്ജലി

November 12, 2018

ലോസ് ആഞ്ചലസ്: കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക് സംഗീത ക്ലബ്ബില്‍ വെടിയേറ്റു മരിച്ചവര്‍ക്കായ് ലോസ് ആഞ്ചലസ് ബിഷപ്പ് ജോസ് എച്ച് ഗോമസ് പ്രാര്‍ത്ഥനകള്‍ […]

വചനത്തിന്റെ പ്രവർത്തികൾ അനന്തമാണ്: മാർ ജോസഫ് സ്രാമ്പിക്കൽ

November 10, 2018

ബ്രിസ്റ്റൾ: വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യകാ മറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് […]

അജപാലന സന്ദർശനത്തിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നവംബറിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ

November 10, 2018

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ പുതിയ മിഷൻ സ്ഥലങ്ങൾ പ്രഖ്യാപിക്കും; സഭാതലവനെ സ്വീകരിക്കാൻ പ്രാർത്ഥനയോടെ വിശ്വാസികൾ. പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ പിതാവും തലവനുമായ […]

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലാമേള ഇന്ന് ബ്രിസ്റ്റോളിൽ

November 10, 2018

രാവിലെ ഒൻപതു മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം; വിജയികളെകാത്തു സമ്മാനക്കൂമ്പാരം; ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതി; സമയക്രമവും പൊതുനിർദ്ദേശങ്ങളും വായിക്കാതെ പോകരുതേ… ബ്രിസ്റ്റോൾ: എട്ടു റീജിയനുകളിൽ […]

ഭക്ഷണമില്ലാത്തത് കൊണ്ടല്ല ഭൂമിയില്‍ ദാരിദ്ര്യമെന്ന് മാര്‍പാപ്പ

November 10, 2018

വത്തിക്കാന്‍: ഭൂമിയില്‍ വിശപ്പുണ്ടെങ്കില്‍ അതിന് കാരണം ഇവിടെ ഭക്ഷണം ഇല്ലാത്തതു കൊണ്ടല്ല എന്നും ക്രിയാത്മകമായ സംരംഭകത്വം ഇല്ലാത്തതു കൊണ്ടാണെന്നും ഫ്രാന്‍സ്സിസ് പാപ്പാ. ‘ഇവിടെ ഉള്‍ക്കാഴ്ചയോടെയുള്ള […]

ഈ ക്രിസ്മസ് സ്റ്റാംപുകള്‍ ഡിസൈന്‍ ചെയ്തത് ജയില്‍പുള്ളി

November 9, 2018

വത്തിക്കാന്‍: ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പോസ്റ്റല്‍ സര്‍വീസ് തയ്യാറാക്കിയ സ്റ്റാംപ് ശേഖരത്തിന് ഒരു പ്രത്യേകതയുണ്ട്. അവ തയ്യാറാക്കിയത് ജീവപര്യന്തം തടവില്‍ […]