ഒന്നാം ലോകമഹായുദ്ധാവസാനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍: ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷിക ദിനമായ ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ‘അതീവ വേദനാകരമായ ആ ദുരന്തത്തിന്റെ ഇരകള്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ നമുക്ക് ശക്തമായ സ്വരത്തോടെ പറയാം, ഇനി യുദ്ധം വേണ്ട!’ പാപ്പാ പറഞ്ഞു.

ആ മഹയുദ്ധത്തിന്റെ കയ്‌പേറിയ ഓര്‍മ നമ്മെ ആഹ്വാനം ചെയ്യുന്നത് യുദ്ധത്തിന്റെ സംസ്‌കാരം ഉപേക്ഷിക്കുവാനാണ്, പാപ്പാ പറഞ്ഞു. ഒന്നേ മുക്കാല്‍ കോടിയോളം മനുഷ്യര്‍ക്കാണ് ഒന്നം ലോകമഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നവംബര്‍ 11നാണ് യുദ്ധത്തിന്റെ അവസാനം കുറച്ചു കൊണ്ട് സമാധാന ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ട

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles