സാക്ഷ്യം നല്‍കലാണ് നമ്മുടെ അന്നന്നയപ്പം: ഫ്രാന്‍സ്സിസ് പാപ്പാ

വത്തിക്കാന്‍: സാക്ഷ്യം നല്‍കല്‍ എന്നത് പതിവുകളെ മാറ്റിമറിക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ചരിത്രം പരിശോധിച്ചാല്‍ സാക്ഷ്യം നല്‍കല്‍ അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പലപ്പോഴും അതിന്റെ വില രക്തസാക്ഷിത്വമായിരുന്നു. സാന്താ മര്‍ത്താ ചാപ്പലില്‍ വി. കുര്‍ബാനയര്‍പ്പിച്ചു കൊണ്ട് സന്ദേശം നല്‍കുകയായിരുന്നു, പാപ്പാ.
‘ജനങ്ങളെ ആകര്‍ഷിക്കുന്നത് വാക്കുകളല്ല, ജീവിതസാക്ഷ്യങ്ങളാണ്. യേശു സാക്ഷ്യം നല്‍കുന്നവനാണ്. യേശുവിന്റെ സാക്ഷ്യം പുതിയതാണെങ്കിലും പഴയ നിയമത്തിലും നാം ദൈവകാരുണ്യത്തിന്റെ സാക്ഷ്യം കാണുന്നുണ്ട്.
ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന വചനത്തിന്റെ അര്‍ത്ഥം നിയമപണ്ഡിതര്‍ക്ക് മനസിലായിരുന്നില്ല. എന്നാല്‍ യേശു തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു, ആ വചനത്തിന്റെ പൊരുള്‍, പാപ്പാ വിശദീകരിച്ചു.

അഭിലാഷ് ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles