വെടിവയ്പില്‍ മരിച്ചവര്‍ക്കായി ലോസ് ആഞ്ചലസ് ബിഷപ്പിന്റെ പ്രാര്‍ത്ഥനാഞ്ജലി

ലോസ് ആഞ്ചലസ്: കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക് സംഗീത ക്ലബ്ബില്‍ വെടിയേറ്റു മരിച്ചവര്‍ക്കായ് ലോസ് ആഞ്ചലസ് ബിഷപ്പ് ജോസ് എച്ച് ഗോമസ് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. മരിച്ചവര്‍ക്കും അവരുടെ ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഉണ്ടായ വെടിവെയ്പില്‍ 12 പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. സമീപത്തുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു, ആക്രമണം.
28 കാരനായ ഡേവിസ് ലോംഗ് എന്നയാളാണ് വെടിവച്ചത്. എന്താണ് അയാളെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles