ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ ഒരു ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയാണ്
ദുബായ്: തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിക്ക് ലോകത്തിലെ ഏറ്റവും നല്ല അധ്യാപകനുള്ള പുരസ്‌കാരം. 2019 ലെ ആഗോളതലത്തിലെ മികച്ച ടീച്ചര്‍ക്കുള്ള […]