എത്യോപ്യ വിമാന ദുരന്തം. മാര്‍പാപ്പാ അനുശോചിച്ചു
എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയ്ക്ക് സമീപം വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ടെലിഗ്രാം സന്ദേശത്തിലാണ് […]