സുഡാന്‍ നേതാക്കളെ ധ്യാനിപ്പിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്
വത്തിക്കാന്‍: ലോകസമാധാനം ലക്ഷ്യമിട്ട് ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ നടത്തുന്ന പ്രധാന ശ്രമങ്ങളില്‍ ഒന്നാണ് സുഡാന്‍ നേതാക്കളുടെ കൂടിക്കാഴ്ചയും വത്തിക്കാനില്‍ വച്ചുള്ള ആത്മീയ ധ്യാനവും. […]